എന്തിനാണ് ഒരാളെ മാത്രം ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അതിൽ നിന്നും എന്ത് സന്തോഷമാണ് ലഭിക്കുന്നത്

വിവാദങ്ങൾ എപ്പോഴും കൂടെയുള്ള ഒരു താരം തന്നെയാണ് കളക്ടർ ആയ ദിവ്യ എസ്. അയ്യർ എന്ന് പറയണം പലപ്പോഴും ദിവ്യക്കൊപ്പം തന്നെ പാപ്പരാസികളും ഉണ്ടെന്ന് പറയുന്നതാണ് സത്യം ദിവ്യ എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുന്ന ഒരുപറ്റം ആളുകളുണ്ട് അത്തരത്തിൽ ഇപ്പോൾ ദിവ്യക്കെതിരെ എത്തിയിരിക്കുന്ന ഒരു വലിയ ആരോപണം എന്നത് ആറ്റുകൾ ഭഗവതിക്ക് പൊങ്കാല അർപ്പിച്ച സംഭവമാണ് ഈ ഒരു സംഭവത്തിലാണ് ചിലയാളുകൾ എത്തിയിരിക്കുന്നത് പാൽക്കുളങ്ങരയിലെ വസതിക്കു മുൻപിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കുന്നു എന്ന കുറിപ്പോടെ ദിവ്യ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടിയത് ഈ ചിത്രത്തിൽ പൊങ്കാല പായസം കാണാൻ സാധിക്കും

ഒപ്പം തന്നെ ഒരു ഉരുളിയിൽ പായസവും കാണാം എന്നാൽ ഇതിന് താഴെ ഇത് മീൻകറി ആണോ ചിക്കൻ കറിയാണോ എന്നും ആണ് ചിലർ ചോദിച്ചിരിക്കുന്നത് പഴം മുറിച്ചിട്ടിരിക്കുന്ന പായസം കണ്ടുകൊണ്ടാണ് ഇത്തരത്തിൽ ചോദിച്ചിരിക്കുന്നത് ഇങ്ങനെയൊക്കെ ഒരാളെ അപമാനിക്കാൻ നാണമില്ലേ എന്നും എന്തിനാണ് ഇങ്ങനെ കൂട്ടം കൂടി ആക്രമണം നടത്തുന്നത് എന്നും പലരും കമന്റ് ചെയ്യുന്നുണ്ട് വളരെ മോശം പ്രവണതയാണ് ഇതെന്നാണ് പലരും പറയുന്നത് ഇതിനു മുൻപ് പത്തനംതിട്ട കളക്ടർ ആയിരുന്ന സമയത്ത് ദിവ്യ തന്റെ മകനെ പൊതുവേദിയിൽ കൊണ്ടുവന്നു എന്ന് പറഞ്ഞുകൊണ്ടായിരുന്നു പലരും സൈബർ ആക്രമണം നടത്തിയത്

ശേഷം ഇപ്പോൾ വീണ്ടും ദിവ്യ അത്തരത്തിലുള്ള ഒരു സൈബർ ആക്രമണത്തിന് ഇരയാവുകയാണ് എന്തിനാണ് ഈ ഒരു ആളോട് മാത്രം ഇത്തരത്തിൽ സംഘം ചേർന്ന് ആക്രമണങ്ങളുമായി എത്തിയിരിക്കുന്നത് എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത് ഇത് വളരെ മോശം പ്രവണതയാണ് എന്ന് പലരും പറയുകയും ചെയ്യുന്നുണ്ട്. അത്രയും വിദ്യാഭ്യാസമുള്ള കളക്ടർ ആയിട്ടുള്ള ഒരു സ്ത്രീ ഒരിക്കലും ഇത്തരത്തിലുള്ള ഒരു കാര്യം നടക്കില്ല എന്ന് എല്ലാവർക്കും അറിയാവുന്നതാണ് എന്നിട്ടും അവരെ മനപ്പൂർവം അവഹേളിക്കാൻ മാത്രമായിട്ടാണ് അത്തരം ഒരു പോസ്റ്റ് ഇടുന്നത് അത് വളരെ മോശമായ രീതിയായി പോയി എന്ന് തന്നെയാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്. ഒരുപറ്റം ആളുകൾ ഇങ്ങനെ കൂട്ടംകൂടി ആക്രമിക്കുന്നത് ശരിയായ രീതിയല്ല എന്നും പലരും പറയുന്നു

The post എന്തിനാണ് ഒരാളെ മാത്രം ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അതിൽ നിന്നും എന്ത് സന്തോഷമാണ് ലഭിക്കുന്നത് appeared first on Viral Max Media.



from Mallu Articles https://ift.tt/QCgSshx
via IFTTT
Previous Post Next Post