കടലൻ ആററററയഡൽ പങകള : ബചച വയർ ലകകൽ ശരത രജനകനത: വഡയ

ഫ്ലവേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ചക്കപ്പഴം എന്ന ഹിറ്റ് റിയാലിറ്റി പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ശ്രുതി രജനികാന്ത്.

പരമ്പരയിലെ പ്രധാന കഥാപാത്രമായ പൈങ്കിളി എന്ന കഥാപാത്രം ചെയ്തു കൊണ്ടാണ് ശ്രുതി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. വളരെ നാച്ചുറൽ ആയും പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്ന തരത്തിലുള്ള അഭിനയമാണ് ശ്രുതി രജനീകാന്ത് അവതരിപ്പിക്കുന്നത്.

അതുകൊണ്ടുതന്നെ താരത്തിന് നിരവധി ആരാധകരും ഉണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവെച്ചിരിക്കുന്ന മാലിദ്വീപിലെ ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

ഈയടുത്ത് താരം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് പുതിയതായി അപ്ഡേറ്റ് ചെയ്ത വീഡിയോ വൈറലായി മാറിയത്.

ബീച്ച് വെയർ ലുക്കിലാണ് താരം ചിത്രത്തിൽ എത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വീഡിയോയ്ക്ക് താഴെ നിരവധിപേർ കമന്റുകളുമായി എത്തിയത്.

ഈയടുത്ത് നടി അനിഘ സുരേന്ദ്രനും ഗോവിന്ദ് പത്മസൂര്യയും മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരുന്നു. ഈയടുത്തകാലത്ത് ഏറ്റവും അധികം സെലിബ്രിറ്റികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഇടമായി കൊണ്ടിരിക്കുകയാണ് മാലിദ്വീപ്. നിരവധി താരങ്ങളാണ് മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്

Previous Post Next Post