ഓ മ ഡര ഗൾ!!! സരയൽ അതവ സനദരയയ രമയ നമപശൻ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി രമ്യ നമ്പീശന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു. ചുവന്ന കളറിലുള്ള സാരിയാണ് താരം ഫോട്ടോഷൂട്ടിൽ ധരിച്ചിരിക്കുന്നത് നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻറുകൾ നൽകിയിരിക്കുന്നത് രമ്യ തന്നെയാണ് ഇൻസ്റ്റഗ്രാം വഴി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് ഡ്രീമി ഗേൾ എന്നായിരുന്നു പലരും ചിത്രത്തിന് താഴെ കമൻറുകൾ എഴുതിയത്

മിക്കപ്പോഴും സാരിയിലുള്ള ചിത്രങ്ങളാണ് രമ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാനുള്ള ചിത്രങ്ങളെല്ലാം തന്നെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടി എടുക്കാറുണ്ട് കുറച്ചധികം നാളുകളായി താരം അഭിനയലോകത്ത് നിന്നും മാറി നിൽക്കുകയായിരുന്നു.

ഒടുവിൽ ശ്രുതി നമ്പൂതിരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രത്തിലൂടെയാണ് വലിയൊരു തിരിച്ചു വരവ് നടത്തേണ്ടത് മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്ന രമ്യ തുറന്നുപറച്ചിലുകളും നിലപാടുകളും എടുത്തതോടെ അവസരങ്ങൾ നഷ്ടപ്പെട്ടിരുന്നു.

മലയാളം സിനിമയിലെ നടിമാരുടെ സംഘടനയായ ഡബ്ലിയു സി സി യിലെ അംഗം കൂടിയാണ് രമ്യം സംഘടനയിലെ തീരുമാനങ്ങൾ എടുക്കാൻ മുൻപന്തി രമ്യയും ഉണ്ടാകാറുണ്ട് മാധ്യമങ്ങളിലൂടെ സംഘടനയിലെ അഭിപ്രായങ്ങളും തുറന്നു പറച്ചിലുകളും രമ്യയും രേഖപ്പെടുത്താറുണ്ട്.

The post ഓ മൈ ഡ്രീം ഗേൾ!!! സാരിയിൽ അതീവ സുന്ദരിയായി രമ്യ നമ്പീശൻ appeared first on Viral Max Media.



from Mallu Articles https://ift.tt/23ryEvS
via IFTTT
Previous Post Next Post