സപപർ കയടട കപപൾസ!!! വവദങങൾകക പനനല സരയൽ തരമതത സധകയട കടഫടടഷടട

അവതാരികയായും അഭിനേത്രിയായും മലയാള ടെലിവിഷൻ ലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് സാധിക വേണുഗോപാൽ. നിരവധി ചാനലുകളിൽ അവതാരികയായി സാധിക തിളങ്ങിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധ നേടിയെടുക്കാറ്. ഇപ്പോഴത്തെ മിനിസ്ക്രീൻ താരം റിച്ചാർഡ് മൊത്തു സാധിക പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് വൈറലായി മാറിയിരിക്കുന്നത്.

കപ്പിൾസിനെ പോലെ വളരെ മനോഹരമായാണ് ഇരുവരും ഫോട്ടോഷൂട്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുമുമ്പും നിരവധി വേദികളിൽ ഇരുവരും ഒരുമിച്ച് തകർത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഈ കോംബോയും ഇഷ്ടപ്പെട്ടിരിക്കുന്നു.ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റി. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.

ഈയടുത്ത് താരം ഒരു ഹ്രസ്വ ചിത്രത്തിന് വേണ്ടി നൽകിയ മേക്കോവർ വീഡിയോ വിവാദത്തിൽ ആയിരുന്നു. ആദിവാസി പെൺകുട്ടിയായി മേക്കോവർ നടത്തിയതിന്റെ വീഡിയോ ആയിരുന്നു  പങ്കുവെച്ചത്.പിന്നാലെ തന്നെ താരത്തിന് വിമർശനങ്ങളും വന്നിരുന്നു.

തൊലിയുടെ നിറത്തിന്റെ പേരിൽ താരം പല മോശം കമന്റുകൾ വീഡിയോയിലൂടെ പരാമർശിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരവധിപേർ  വിമർശിച്ചത്
ഇതിന് പിന്നാലെയാണ് സീരിയൽ നടനൊത്ത് പുതിയ ഫോട്ടോഷൂട്ട് താരം പങ്കുവെച്ചത്

The post സൂപ്പർ ക്യൂട്ട് കപ്പിൾസ്!!!  വിവാദങ്ങൾക്ക് പിന്നാലെ സീരിയൽ താരമൊത്ത് സാധികയുടെ കിടുഫോട്ടോഷൂട്ട് appeared first on Viral Max Media.



from Mallu Articles https://ift.tt/S51UP3E
via IFTTT
Previous Post Next Post