മലയാളത്തിന്റെ പ്രിയങ്കരിയായ സാനിയ അയ്യപ്പൻറെ മലേഷ്യയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ മാറുന്നു. ഈ അടുത്തകാലത്ത് നിരവധി ഇൻറർനാഷണൽ യാത്രകൾ നടത്തിയ സാനിയ പങ്കുവയ്ക്കുന്ന വിശേഷങ്ങളൊക്കെ ചുരുങ്ങിയ സമയമുണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. വിദേശയാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന സാനിയ ഈയടുത്ത് നിരവധി രാജ്യങ്ങൾ സന്ദർശിച്ചിരുന്നു.
ഇപ്പോഴിതാ താരം ഏറ്റവും ഒടുവിലായി മലേഷ്യയിൽ പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് പങ്കുവെക്കുന്നത്. മലേഷ്യയിലെ ദ്വീപിൽ നിൽക്കുന്ന ഫോട്ടോയാണ് താരം ഏറ്റവും പുതിയതായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.ഫ്ലോറൽ പ്രിന്റ് ബ്ലൗസും സ്കർട്ടും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് തരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.
മിക്കപ്പോഴും വിദേശയാത്രകൾ നടത്തുമ്പോൾ ഡ്രസിങ്ങിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താറുള്ള സാനിയ ഇത്തവണയും വ്യത്യസ്തമായ വേഷമാണ് ധരിച്ചിരിക്കുന്നത്. ഏറെ ഇഷ്ടപ്പെടുന്ന സാനിയയുടെ മലേഷ്യയിലെ ബീച്ച് വയര്‍ ലുക്കും സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി.
വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി മോശം കമന്റുകൾ സാനിയ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ അതിനെയൊക്കെ തരണം ചെയ്തുകൊണ്ട് തന്റെ ശരീരത്തെ താൻ ഏറെ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞു ഇഷ്ടമുള്ള വസ്ത്രങ്ങളൊക്കെ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
കുടുംബത്തിൽ എല്ലാവരും അഭിനയ മേഖലയിൽ സപ്പോർട്ട് നൽകുന്നവരാണെന്നും തന്റെ കുടുംബത്തിന് ഇല്ലാത്ത വിഷമം മറ്റുള്ളവർക്ക് എന്തിനാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ തുറന്നടിച്ചിട്ടുണ്ട്.
The post നീലക്കടൽക്കരയിൽ പനിനീർ പുഷ്പം പോലെ സാനിയ!!! മലേഷ്യയിൽ നിന്നുള്ള പുതിയ ഫോട്ടോഷൂട്ട് appeared first on Viral Max Media.
from Mallu Articles https://ift.tt/l6gsJL9
via IFTTT