ഒന്നിൽ കൂടുതൽ മേഖലയിൽ കഴിവ് തെളിയിച്ച നടിയാണ് സാനിയയ്യപ്പൻ .ഡാൻസ് മേഖലയിലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന ഡി ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് താരം ആദ്യമായി തന്റെ കരിയർ ആരംഭിക്കുന്നത്.ഡാൻസ് മേഖലയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയതോടെയാണ് താരം സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.ബാല താരമായിട്ടാണ് താരം സിനിമയിൽ എത്തുന്നത്.
ആദ്യ സിനിമയ്ക്ക് ശേഷം ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.എന്നാൽ താരം ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത് മലയാളക്കരയിൽ വലിയ വിജയം നേടിയെടുത്ത ക്വീൻ എന്ന സൂപ്പർ ചിത്രത്തിലൂടെയാണ്.സിനിമയിൽ ചിന്നു എന്ന കഥാപാത്രത്തെ അത്രവേഗം മലയാളികൾ മറക്കാൻ വഴിയില്ല.ഈ സിനിമയിലെ പ്രകടനം പിന്നീട് ഒരുപാട് നല്ല സിനിമയിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.
ഈ ചെറിയ സമയം കൊണ്ട് തന്നെ മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം അഭിനയിക്കാനും താരത്തിന് സാധിച്ചു.മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്ന പേരിലാണ് താരം ഇപ്പോൾ അറിയപെടുന്നത്.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും മോഡലിങ്ങിലും സജീവമാണ് താരം.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ.കറുപ്പിൽ തന്റെ ശരീര സൗന്ദര്യം തുറന്ന് കാണിക്കുന്ന രീതിയിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ കാണാം.
The post ‘മനം മയക്കും ഹോട്ട് ലുക്കിൽ ഗ്ലാമർ ക്വീൻ ‘ സാനിയ’…ഫോട്ടോസ് കാണാം..!! appeared first on Mallu Talks.
from Mallu Articles https://ift.tt/iEnqHWL
via IFTTT