മലയാളക്കരയിൽ വലിയ വിജയം നേടിയെടുത്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പ്രേമം.നിവിൻ പോളി നായകനായി എത്തിയ സിനിമ കേരളത്തിൽ കോടികളാണ് വാരിക്കൂട്ടിയത്.ചിത്രത്തിലൂടെ ഒരുപാട് പുതുമുഖ താരങ്ങളും അഭിനയ മേഖലയിലേക്ക് എത്തിയിരുന്നു.അതിൽ എടുത്ത് പറയേണ്ട ഒരു പേരാണ് അനുപമയുടേത്.
ചിത്രത്തിൽ മേരിയെന്ന സുന്ദരി കുട്ടിയുടെ വേഷത്തിലാണ് താരമെത്തിയത്.മുടി അഴിച്ചിട്ടുള്ള താരത്തിന്റെ മുഖം ഇന്നും മലയാളികളുടെ മനസിൽ മായാതെ നിൽപ്പുണ്ട്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാള പ്രേക്ഷകരുടെ ഇഷ്ട്ട താരമാകുവാനും അനുപമയിക്ക് സാധിച്ചു.
ചുരുങ്ങിയ സമയം കൊണ്ടാണ് താരം സിനിമ മേഖലയിൽ സജീവമായത്.ഇന്നിപ്പോൾ സൗത്ത് ഇന്ത്യൻ സിനിമകളിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് ഈ മലയാളി താരം.മലയാളത്തിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിൽ അരങ്ങേറുന്നത്.തമിഴ്,തെലുങ്ക്,കന്നട തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.ഒരുപക്ഷെ അന്യ ഭാഷയിൽ എത്തിയതോടെയാണ് താരത്തിന്റെ അഭിനയ ജീവിതം ഇത്തരത്തിൽ മാറിമറയുവാൻ തുടങ്ങിയത്.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിലെ മുന്നിര നായികയാകുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ താരമെത്തിയത് കുറുപ്പ് എന്ന ഹിറ്റ് സിനിമയിലാണ്.സിനിമയിൽ ഒരു ചെറിയ വേഷത്തിലാണ് താരമെത്തിയത്.ഇന്നിപ്പോൾ കൂടുതലായും അന്യ ഭാഷയിലാണ് താരം അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് ഇപ്പോൾ.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.സ്റ്റൈലിഷ് ലുക്കിൽ തന്റെ ചുരുളൻ മുടിയിൽ സുന്ദരിയായിട്ടുള്ള ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.
The post ‘ചുരുളൻ മുടിയിൽ സുന്ദരിയായി ‘അനുപമ പരമേശ്വരൻ’….ഫോട്ടോസ് കാണാം…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/BYK2Qch
via IFTTT