മലദവപൽ നലകകടലനറ കററററ കടലൽ കളചച രസചച അനഘ : വഡയ

മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ ബാലതാരമായി മലയാള സിനിമയിൽ പദവിയിലേക്ക് അടുക്കുന്ന താരമാണ് അനിഘ സുരേന്ദ്രൻ. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം സോഷ്യൽ മീഡിയയിലെ മിന്നും സെലിബ്രിറ്റി കൂടിയാണ്. 2.2 മില്യൺ അധികം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്.

മലയാളികൾ മാത്രമല്ല അന്യഭാഷയിൽ ഉള്ളവരും താരത്തിന്റെ ഫോളോവേഴ്സ് ലിസ്റ്റ് ഇടംപിടിച്ചവരാണ്. ഇപ്പോഴിതാ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന നടി മാലിദ്വീപിൽ അവധി ആഘോഷിക്കുവാൻ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ദ്വീപിൽ ആടിയും പാടിയും അടിച്ചുപൊളിച്ചം നടക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും ആണ് പുറത്തുവരുന്നത്. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഇതിനുമുമ്പും നിരവധി വിദേശയാത്രകൾ നടത്തിയിട്ടുള്ള താരം ചിത്രങ്ങളും വീഡിയോകളും ഒക്കെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.കടലിൽ നീന്തി കുളിച്ചു ഫോട്ടോഷൂട്ട് പങ്കുവെക്കുന്ന സമയങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

മലയാളത്തിൽ മംമ്ത മോഹൻദാസിന്റെ മകളുടെ വേഷത്തിലാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. അതിനുശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായിരുന്നു.പിന്നീട് തമിഴിൽ നിന്നാണ് വലിയ ഓഫറുകൾ താരത്തെ തേടിയെത്തിയത്. അജിത്തിന്റെ ചിത്രങ്ങളിൽ ഉൾപ്പെടെ താരം മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. തമിഴകത്ത് താരത്തെ ബേബി നയൻതാര എന്നാണ് വിളിക്കുന്നത്. നയൻതാരയോട് വളരെയധികം രോഗ സാദൃശ്യം താരത്തിന് ഉണ്ടെന്നാണ് തമിഴ് ആരാധകരുടെ അഭിപ്രായം.

View this post on Instagram

Shared post on

Greenleaf Wholesale Florist, Inc. is a sister плюс to our Kitayama Brothers Farm in Watsonville, CA. With 9 locations in 5 states and a flower farm that.

The post മാലിദ്വീപിൽ നീലക്കടലിന്റെ കാറ്റേറ്റ് കടലിൽ കുളിച്ചും രസിച്ചും അനിഘ : വീഡിയോ appeared first on Viral Max Media.



from Mallu Articles https://ift.tt/jU9LgKP
via IFTTT
Previous Post Next Post