ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ  !!! നിരഞ്ജനയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി ആരാധകർ

2017ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ലോഹത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് നിരഞ്ജന അനൂപ്. പുത്തൻ പണം,വിപ്ലവം പ്രണയം, ഇര,ബിടെക് തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നിരഞ്ജനയ്ക്ക് നിരവധി ആരാധകരും ഉണ്ട്.  അഭിനയത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയായ നിരഞ്ജന വിദ്യാർത്ഥികളുടെ ആദ്യ അരങ്ങേറ്റവും അടുത്തിടെ നടത്തിയിരുന്നു. അരങ്ങേറ്റത്തിന്റെ  ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. നടി ജോമോളുടെ മകളും നിരഞ്ജനയുടെ ശിഷ്യയാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയുടെ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്. അമ്പലത്തിൽ നിന്നും ചുറ്റുവിളക്കിനു അരികിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷക നേടിയെടുത്തത്.വളരെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ട് ശ്രദ്ധ നേടി. ഈ അടുത്ത് പങ്കുവെച്ച ഫോട്ടോഷോട്ടുകൾ ഒക്കെ പ്രേക്ഷകൻ നേടിയെടുത്തിരുന്നു.

നടിക്കു ഏറ്റവും അധികം ശ്രദ്ധ നേടിക്കൊടുത്ത ചിത്രം ലോഹം ആയിരുന്നു. പുത്തൻ പണത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. സോഷ്യൽ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ നിരവധി നല്ല കമൻറുകൾ ആണ് ലഭിക്കുന്നത്. ഇതുവരെ  ഗോസിപ്പ് കോളങ്ങളിൽ ഒന്നും പെടാത്ത നിരഞ്ജനയ്ക്ക് നിരവധി ആരാധകരാണ്.

The post ഇതാര് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ  !!! നിരഞ്ജനയുടെ ചിത്രങ്ങൾക്ക് കമന്റുകളുമായി ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/PzXKxdk
via IFTTT
Previous Post Next Post