വയനടനറ മഞഞ തണപപ ആസവദചച സററലഷ ലകകൽ അഭയ!!! ഫടടഷടട

പിന്നണിഗാന രംഗത്ത് തൻറെ വേറിട്ട ശബ്ദം കൊണ്ട് ശ്രദ്ധ നേടിയ കലാകാരിയാണ് അഭയ ഹിരൺമയി. ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും താരം പാടി തകർത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. മ്യൂസിക് ഡയറക്ടർ ആയ ഗോപി സുന്ദറിന്റെ പ്രണയിനി ആയാണ് അഭയ വാർത്തകളിൽ ഇടംപിടിച്ചത്.

ഏറെക്കാലം ഒരുമിച്ച് താമസിച്ച ശേഷം ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് കഴിയുന്നത്. ബ്രേക്കപ്പിനെ കുറിച്ചും ഡിപ്രഷൻ കാലത്തെക്കുറിച്ചും ഒക്കെ അഭയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ഗോപി സുന്ദർ ഇപ്പോൾ അമൃത സുരേഷും ആയാണ് പ്രണയത്തിൽ ആയിരിക്കുന്നത്

യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന അഭയ ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. മനോഹരമായ ഒരു ബംഗ്ലാവ് എന്ന് തോന്നിപ്പിക്കുന്ന ഒരു കോട്ടേജിലാണ് താമസിച്ചതെന്നും വളരെ ആഡംബര വീട് ആണ് ഇതൊന്നും യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്ന തനിക്ക് ഈ ഒരു വീടും പരിസരവും ഒരുപാട് എൻജോയ് ചെയ്തിരുന്നുവെന്നും കുറിപ്പിലൂടെ സൂചിപ്പിച്ചു. കുടുംബമൊത്താണ് താരം ഇത്തവണ യാത്ര ചെയ്തിരിക്കുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഒരു ബംഗ്ലാവ് മനോഹരമായ ഒരു കോട്ടേജായി മാറിയിരിക്കുന്നു. ഞങ്ങൾക്ക് ഒരു ബംഗ്ലാവിൽ താമസിക്കുന്നതിന്റെ ആഡംബരം മനോഹരമായിരുന്നു. ഈ ചിത്രങ്ങൾ ഞാൻ എടുത്തതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് താങ്ക്യൂ.

The post വയനാടിന്റെ മഞ്ഞും തണുപ്പും ആസ്വദിച്ച് സ്റ്റൈലിഷ് ലുക്കിൽ അഭയ!!! ഫോട്ടോഷൂട്ട് appeared first on Viral Max Media.



from Mallu Articles https://ift.tt/VPkw1np
via IFTTT
Previous Post Next Post