‘വൗ….സൂപ്പർ ലുക്കിൽ നടി ‘അനുപമ പരമേശ്വരൻ’…ഫോട്ടോസ് കാണാം..!!!

മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് അനുപമ പരമേശ്വരൻ.മലയാള സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ അരങ്ങേറുന്നത്.നിവിൻ പോളി നായകനായി എത്തിയ സൂപ്പർ ഹിറ്റ് വിജയ ചിത്രമായ പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ ആദ്യമായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറുന്നത്.

സിനിമയിൽ മേരി എന്ന കിടിലൻ വേഷത്തിലാണ് താരമെത്തിയത്.മുടി അഴിച്ചിട്ടുള്ള താരത്തെ അത്ര വേഗം മലയാളികൾ മറക്കാൻ വഴിയില്ല.ഈ ഒറ്റ സിനിമ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ഈ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.

മലയാളത്തിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് .ഒരുപക്ഷെ അന്യ ഭാഷയിൽ എത്തിയതിന് ശേഷമാണ് താരത്തിന്റെ അഭിനയ ജീവിതം മാറിമറയാൻ തുടങ്ങിയത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ അന്യ ഭാഷയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തെ ഇന്ത്യ ചലച്ചിത്ര മേഖലയിൽ വൈറലാക്കിയത്.

മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് 2021 ൽ പുറത്തിറങ്ങിയ കുറുപ്പ് എന്ന ഹിറ്റ് സിനിമയിലാണ്.ഈ സിനിമയ്ക്ക് ശേഷം താരം കൂടുതലായും അന്യ ഭാഷയിലാണ് അഭിനയിച്ചത്.ബട്ടർഫ്ലൈ എന്ന തെലുങ്ക് സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.കിടിലൻ സ്റ്റൈലിഷ് ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ ഇൻസ്റ്റഗ്രാമിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘വൗ….സൂപ്പർ ലുക്കിൽ നടി ‘അനുപമ പരമേശ്വരൻ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/gfVhpZH
via IFTTT
Previous Post Next Post