‘ഇത് ഒറിജിനൽ തന്നെയാണ്’…പച്ചയിൽ ഹോട്ടായി ഗ്ലാമർ താരം ‘ഹണി റോസ്’..!!!

മലയാളികളുടെ സ്വന്തം അഹങ്കാരമാണ് നടി ഹണി റോസ്.മലയാള സിനിമയിലൂടെ ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ സജീവമായ താരമാണ് .ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമ അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തെ തേടി എത്തുകയായിരുന്നു.മലയാള സിനിമയ്ക്ക് ശേഷം തമിഴ് തെലുങ്ക് സിനിമയിലും താരം അരങ്ങേറി.ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയിതു ഫലിപ്പിക്കുവാൻ താരത്തിനുള്ള കഴിവ് ഒന്നെടുത്ത് പറയേണ്ടതാണ്.

ആരെയും മയക്കുന്ന ശരീര സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് പൂക്കാലം എന്ന ഹിറ്റ് സിനിമയിലാണ് കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.മലയാളത്തോടൊപ്പം തന്നെ അന്യ ഭാഷയിലും താരം സജീവമാണ്.തെലുങ്കിൽ താരം അവസാനമായി അഭിനയിച്ചത് വീരാ സിംഹ റെഡി എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ്.തന്റെതായ അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം ഇന്നുകാണുന്ന രീതിയിൽ സജീവമായത്.

ഇപ്പോൾ ഇതാ സിനിമയിൽ മാത്രമല്ല പൊതുവേദികളിലും ഉത്ഘാടന വേദിയിലും നിറസാന്നിത്യം ആയിരിക്കുകയാണ് താരം .എവിടെ ഉത്ഘാടനം ഉണ്ടോ അവിടെ ഹണി റോസ് നിർബദ്ധം എന്ന നിലയിലാണ് ഇപ്പോൾ .ഇന്നിപ്പോൾ സിനിമയേക്കാൾ കൂടുതൽ താരം ഉത്ഘാടന വേദികളിലാണ് സജീവം.കേരളത്തിൽ മാത്രമല്ല ഇപ്പോൾ ഇന്ത്യക്ക് പുറത്തും ഉത്ഘാടനം ചെയ്യാൻ താരം പോവാറുണ്ട്.ആരെയും മോഹിപ്പിക്കുന്ന ശരീര ഭംഗി തന്നെയാണ് താരത്തെ ഈ മേഖലയിലും സജീവമാകുന്നത്.

ഇപ്പോൾ ഇതാ അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ് താരത്തിന്റെ കിടിലൻ ഗ്ലാമർ ചിത്രങ്ങൾ,കഴിഞ്ഞ ദിവസം ഉത്ഘാടനത്തിന് എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.പച്ച നിറത്തിൽ ശരീര വടിവ് തെളിയിക്കുന്ന രീതിയിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് .വൈറലായ താരത്തിന്റെ കിടിലൻ ഫോട്ടോസ് കാണാം.

The post ‘ഇത് ഒറിജിനൽ തന്നെയാണ്’…പച്ചയിൽ ഹോട്ടായി ഗ്ലാമർ താരം ‘ഹണി റോസ്’..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/7urKdkT
via IFTTT
Previous Post Next Post