റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിൽ ഇതിനോടകം വേഷമിട്ട താരം മലയാളത്തിലെ തന്നെ മുൻനിര നായികമാരിൽ ഒരാളാണ്. ലാൽ ജോസ് ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയരംഗത്ത് കൂടുതൽ സജീവമാകുന്നത്.
ചിത്രത്തിൽ ഫഹദിന്റെ ഭാര്യയുടെ കഥാപാത്രം ആയിരുന്നു താരം അവതരിപ്പിച്ചത്. വളരെ തന്മയത്തോടുകൂടിയുള്ള താരത്തിന്റെ അവതരണം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം അനശ്രീ നായികയായി അഭിനയിച്ചിട്ടുണ്ട്. ദിലീപ് കേന്ദ്ര കഥാപാത്രമായ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലും മികച്ചവേഷം താരം കൈകാര്യം ചെയ്തിരുന്നു. പിന്നാലെ തന്നെ നിരവധി ശ്രദ്ധേയമായ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങൾക്ക് ഒപ്പം എല്ലാം അനുശ്രീ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലൂടെ കുറച്ചു നാളത്തേക്ക് ഒരു ബ്രേക്ക് എടുക്കുകയാണെന്ന് അനുശ്രീ വെളിപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെ തന്നെ താരം പങ്കുവെച്ച ചിത്രങ്ങളും ശ്രദ്ധ നേടിയെടുത്തിരുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള പോസ്റ്റുകളെല്ലാം ഏറെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
സോഷ്യൽ മീഡിയയിൽ ഇത്രയധികം ആക്ടീവായ നടി എന്തുകൊണ്ട് ബ്രേക്ക് എടുക്കുന്നു എന്നതിന്റെ ഉത്തരവും ഇതുവരെ നൽകിയിട്ടില്ല. ഈ തീരുമാനത്തിൽ ആരാധകർ അമ്പരന്നിരിക്കുകയാണ്. നിരവധി പേരായിരുന്നു പോസ്റ്റ് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
The post മനോഹരിയാവാൻ സമയവും തിളക്കവും അത്യാവശ്യമാണ്!! സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുക്കാനൊരുങ്ങി അനുശ്രീ appeared first on Viral Max Media.
from Mallu Articles https://ift.tt/LJDwGRl
via IFTTT