എക്കാലവും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ജാനകി കുട്ടിയാണ് ജോമോൾ.വിവാഹത്തിനുശേഷം അഭിനയരംഗത്ത് നിന്ന് ഇടവേളയെടുത്ത ജോമോൾ ഇടയ്ക്ക് സിനിമകളിലൊക്കെ തിരിച്ചുവരവ് അറിയിച്ചിരുന്നു.
എന്നാൽ താരം വളരെയധികം സോഷ്യൽ മീഡിയയിൽ സജീവമാണ്. താരത്തിന്റെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ അറിയുന്നത് സോഷ്യൽ മീഡിയ വഴിയാണ്. ഇപ്പോഴിതാ ഗൃഹലക്ഷ്മിയുടെ ഏറ്റവും പുതിയ ഓണം പതിപ്പിത്തിൽ ജോമോളും മക്കളും വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
അമ്മയെ കണ്ടാൽ ചേച്ചിയെ പോലെയുണ്ടെന്ന് അമ്മയേക്കാൾ മക്കൾ വളർന്നല്ലോ എന്നൊക്കെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മക്കൾ അഭിനയരംഗത്തേക്ക് വരുമോ എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. മലയാള സിനിമയിലെ നിരവധി സെലിബ്രറ്റികളാണ് ഫോട്ടോയ്ക്ക് ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്
ഒരൊറ്റ നേട്ടത്തിൽ കൂട്ടുകാർ കൂട്ടുകാരുകൾ ഒരുമിച്ചിരിക്കുകയാണെന്ന് തോന്നുമെന്നും 40കഴിഞ്ഞ അമ്മയാണെന്ന് ജോമോളെ കണ്ടാൽ ഒരിക്കലും പറയില്ലെന്നാണ് ആരാധകർ പറയുന്നത്. ഈ അടുത്തകാലത്തായിരുന്നു മകൾ ആര്യയുടെ ഡാൻസ് അരങ്ങേറ്റത്തിന് ജോമോൾ ഓട് നടന്ന കാര്യങ്ങൾ ചെയ്യുന്ന വീഡിയോകൾ വൈറലായത്.ആ വീഡിയോയ്ക്ക് താഴെയും ജോമോളുടെ സൗന്ദര്യത്തെക്കുറിച്ച് നിരവധിപേർ കമന്റ് നൽകി.മലയാള സിനിമയിൽ സജീവമാകണമെന്നും ഇനിയും നല്ല വേഷങ്ങൾ ജോമോൾ ചെയ്യണമെന്നും ആരാധകർ ആഗ്രഹിക്കുന്നുണ്ടെന്ന് കമന്റുകളിലൂടെ വ്യക്തമാണ്
The post 40 കഴിഞ്ഞ അമ്മയാണെന്ന് കണ്ടാൽ പറയുമൊ? ഒറ്റനോട്ടത്തിൽ ചേച്ചിയും അനിയത്തിമാരും!! വൈറലായി ജോമോളുടെ ചിത്രം appeared first on Viral Max Media.
from Mallu Articles https://ift.tt/6EGJ9Uo
via IFTTT