അമ്മയും അച്ഛനും ഒരുപാട് വേദനിച്ചിരുന്നു, ഞങ്ങൾക്ക് ഇനിയും മുൻപോട്ട് ജീവിച്ചെ പറ്റു!!!  അമൃത സുരേഷ്

മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ് കഴിഞ്ഞദിവസം ആയിരുന്നു താരത്തിന്റെ മകളുടെ പിറന്നാൾ ആഘോഷം നടത്തിയത്. സമൂഹമാധ്യമത്തിലൂടെ മകൾക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചു പിറന്നാളാശംസകൾ അറിയിച്ചുകൊണ്ടും സുഹൃത്തുക്കളും ബന്ധുക്കളും  അഭിരാമിയും എത്തിയിരുന്നു. പ്രമുഖ ചാനലിൽ നൽകിയ അഭിമുഖത്തിൽ കുടുംബത്തെക്കുറിച്ചും ജീവിതത്തിൽ വന്ന ചില മോശപ്പെട്ട അനുഭവങ്ങളെ കുറിച്ചും അമൃത തന്നെ തുറന്നു പറയുകയാണ്.

കുടുംബം ഒരു മരമാണ്. എന്ത് സംഭവിച്ചാലും അച്ഛനും അമ്മയും അഭിയും എന്റെ കൂടെയുണ്ട് ഏറ്റവും ആശ്വാസം വിവാദങ്ങൾ ഉണ്ടാകുമ്പോൾ ഇതൊന്നും കാര്യമാക്കാതെ നമ്മൾ ഇരിക്കുമായിരിക്കും.  അച്ഛനും അമ്മയുമൊക്കെ ഈ സമയത്തൊക്കെ ഒരുപാട് വിഷമിച്ച് ജീവിച്ചിട്ടുണ്ട്. കമന്റ്സിലൊക്കെ വരുന്നത് വളർത്തുദോഷം എന്ന നിലയിലാണ് പലരും പറയുന്നത്. നമ്മുടെ പ്രശ്നങ്ങളും നമ്മൾ അനുഭവിച്ചതും ജീവിതത്തിൽ കണ്ട കാര്യങ്ങളും ഞങ്ങൾ ഇതുവരെ ആരോടും പറയാനൊന്നും നിന്നിട്ടില്ല. ഇനിയൊരിക്കലും അത് പറയുകയുമില്ല.പക്ഷേ ഇതൊക്കെ ഏറ്റവും നന്നായി അറിയുന്നത് തൻറെ കുടുംബത്തിനാണ്. ഞങ്ങൾ അത് അനുഭവിക്കുകയും കാണുകയും ചെയ്തിട്ടുണ്ട് പറയുന്നു.

കമന്റുകൾ വായിക്കുമ്പോൾ തന്റെ മകൾ ഇത്രയൊക്കെ അനുഭവിച്ചിട്ടും എന്തിനാണ് ആളുകൾ ഇങ്ങനെ വിമർശിക്കുന്നത് എന്ന വിഷമം അച്ഛനും അമ്മയ്ക്കും ഒരുപാട് ഉണ്ടായിരുന്നു.അച്ഛൻ മരിക്കുന്ന സമയത്തൊക്കെ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. നമുക്ക് മുൻപോട്ട് ജീവിച്ച് സാധിക്കുകയുള്ളൂ കമൻറുകൾ ഒക്കെ കാണുമ്പോൾ മാതാപിതാക്കൾ എന്നെ ഒരുപാട് ചേർത്തു പിടിച്ചിട്ടുണ്ട്. താനും സഹോദരിയും ഒരുപാട് ഭാഗ്യം ചെയ്ത മക്കളാണെന്ന് അപ്പോൾ തോന്നിയിട്ടുണ്ട് അമൃത പറയുന്നു.

The post അമ്മയും അച്ഛനും ഒരുപാട് വേദനിച്ചിരുന്നു, ഞങ്ങൾക്ക് ഇനിയും മുൻപോട്ട് ജീവിച്ചെ പറ്റു!!!  അമൃത സുരേഷ് appeared first on Viral Max Media.



from Mallu Articles https://ift.tt/gG0J6NQ
via IFTTT
Previous Post Next Post