‘ഇത് എന്തൊരു ഷേപ്പാണ്’….വിവാഹ ചടങ്ങിൽ സാരിയിൽ സുന്ദരിയായി ‘പൂർണിമ ഇന്ദ്രജിത്’….!!!

മലയാളികളുടെ ഇഷ്ട്ട താര ദമ്പതികളാണ് നടൻ ഇന്ദ്രജിത്തും നടി പൂർണിമയും.ഇരുവർക്കും മലയാള സിനിമയിൽ ലക്ഷകണക്കിന് ആരാധകരുണ്ട്.ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് പൂർണിമ അഭിനയ ജീവിതത്തിൽ സജീവമാകുന്നത്.ബാല താരമായിട്ടാണ് പൂർണിമ സിനിമയിൽ എത്തുന്നത്.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ വലിയ വിജയമാണ് സ്വന്തമാക്കിയത്.സിനിമയിൽ സജീവമായിരുന്ന സമയത്താണ് നടൻ ഇന്ദ്രജിത്തിനെ താരം വിവാഹം കഴിക്കുന്നത്.വിവാഹത്തോടെയാണ് താരം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുന്നത്.

അഭിനയത്രി മാത്രമല്ല താരം ഒരു ഫാഷൻ ഡിസൈനർ കൂടിയാണ്.അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം നീണ്ട വർഷത്തിന് ശേഷം വീണ്ടും അഭിനയത്തിൽ മടങ്ങി വരുകയായിരുന്നു.2019 ൽ പുറത്തിറങ്ങിയ വൈറസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വീണ്ടും സിനിമയിൽ എത്തുന്നത്.ഈ സിനിമയ്ക്ക് പിന്നീട് രണ്ട് മൂന്ന് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അവസാനമായി താരം അഭിനയിച്ചത് തുറമുഖം എന്ന മലയാള ചിത്രത്തിലാണ്.

അഭിനയത്തിൽ സജീവം അല്ലെങ്കിൽ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി തന്നെയുണ്ട് താരം.ഈ പ്രായത്തിലും ആരെയും മയക്കുന്ന സൗന്ദര്യവും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.ഇപ്പോൾ ഇരുവർക്കും രണ്ട് പെൺകുട്ടികളുമുണ്ട് .സോഷ്യൽ മീഡിയയിൽ സജീവമായ പുർണിമയിക്ക് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.ഇടയ്ക്ക് താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർക്കിടയിൽ വലിയ തരംഗമാവാറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ കിടിലൻ ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ഒരു കല്യാണ ചടങ്ങിൽ എത്തിയപ്പോൾ ഉള്ള ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.സാരിയിൽ കിടിലൻ ലുക്കിൽ എത്തിയ ചിത്രങ്ങൾ താരം തന്നെയാണ് പോസ്റ്റാക്കിയിരിക്കുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ഇത് എന്തൊരു ഷേപ്പാണ്’….വിവാഹ ചടങ്ങിൽ സാരിയിൽ സുന്ദരിയായി ‘പൂർണിമ ഇന്ദ്രജിത്’….!!! appeared first on Mallu Talks.



from Mallu Articles https://ift.tt/aJnSy9x
via IFTTT
Previous Post Next Post