അടുത്തി ടെയായി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ബാല. ആരാധകരോട് തന്റെ വിശേഷങ്ങൾ നിരന്തരം അദ്ദേഹം പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ബാലയുടെ ഒരു പോസ്റ്റ് വൈറലാവു കയാണ്. ഇൻസ്റ്റഗ്രാമിൽ ഭാര്യയ്ക്കൊപ്പമുള്ള ഒരു ഫോട്ടോ പങ്കുവെച്ച് താരം എഴുതിയ ക്യാപ്ഷനാണ് ആരാധകർ ചർച്ചയാക്കിയിരിക്കുന്നത്.
ഒരു നല്ല വാർത്ത വരാൻ പോകുന്നുവെന്നാണ് ചിത്രം പങ്കുവെച്ച് ബാല കുറിച്ചത്. എന്താണ് ആ നല്ല വാർത്തയെന്ന് അറിയാനുള്ള ആകാഷയിലാണ് ബാലയുടെ ആരാധകർ. കരൾ മാറ്റ ശസ്ത്ര ക്രിയ കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഏതാനും നാളുകൾക്ക് മുൻപാണ് നടൻ ബാലയെ അനാരോഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആദ്യ ദിവസങ്ങളിൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആയിരുന്നു നടൻ ബാല. ഇതിന് ഒരാഴ്ച മുൻപ് കരൾ രോഗവുമായി ബന്ധ പ്പെട്ട് ബാല ചികിത്സ തേടിയിരുന്നു. ആ സമയത്ത് ആരോഗ്യ സ്ഥിതി മോശം ആയിരുന്നു വെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെടുകയും തുടർന്ന് ബാലയ്ക്ക് കരൾമാറ്റ ശസ്ത്ര ക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിക്കുകയും ആയിരുന്നു.
The post ഒരു നല്ല വാർത്ത വരുന്നുവെന്ന് ഫോട്ടോ പങ്കുവെച്ച് ബാല; വീണ്ടും അച്ഛനാകാൻ പോവുകയാണോയെന്ന് സോഷ്യൽ മീഡിയ appeared first on Mallu Talks.
from Mallu Articles https://ift.tt/muTzLqe
via IFTTT