പ്രിയ പ്പെട്ട നടിയാണ് മാളവിക കൃഷ്ണദാസ്. മിനി സ്ക്രീനിലെ മിന്നും താരമായ മാളവിക റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയ യായത്. മികച്ച നർത്തകി കൂടിയായ മാളവിക യുടെ റീൽസെല്ലാം വൈറലാ വാറുമുണ്ട്. അടുത്തിടെ താരം റിയാലിറ്റി ഷോയിലെ സഹ മത്സരാർത്ഥിയായിരുന്ന തേജസ് ജ്യോതിയെ വിവാഹം ചെയ്തിരുന്നു.
താരങ്ങളുടെ വിവാഹത്തിന് സിനിമ സീരിയൽ മേഖലയിൽ നിന്നുമായി നിരവധി പേരാണ് പങ്കെടുത്തത്. വിവാ ഹത്തിന് ശേഷവും സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവികയും തേജസും. ഇപ്പോഴിതാ വിവാഹ ശേഷമുള്ള തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും.
തങ്ങൾക്ക് വിവാഹശേഷം വലിയ മാറ്റങ്ങളൊന്നുമില്ലെന്നും കുറച്ച് അടുക്കും ചിട്ടയും വന്നുവെന്നും രാവിലെ നേരത്തെ എഴുന്നേൽക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഇരുവരും പറയുന്നു. താൻ 1993യിലാണ് ജനിച്ചത്. മാളുവിനേക്കാൾ ആറുവയസ്സിന് മൂത്തതാണെന്നും 99ലാണ് മാളു ജനിച്ചതെന്നും തേജസ് പറയുന്നു. തനിക്ക് തേജസിന്റെ നേവി ഓഫീസർ ജോലിയെ കുറിച്ച് നേരത്തെ തന്നെ നന്നായി അറിയാമെന്നും തിരികെ പോകുമ്പോൾ വിഷമം തോന്നുമെന്നും മാളവിക പറയുന്നു.
താൻ ഒരു ഹോം സിക്നെസ് ഉള്ള ആളാണ്. തനിക്ക് വീടുവിട്ട് പോയാൽ ആദ്യമൊന്നും വലിയ ബുദ്ധിമുട്ട് തോന്നില്ലെന്നും കാരണം ജോലിയുടേതായ ഒത്തിരി ടെൻഷനുണ്ടാവുമെന്നും പക്ഷേ അത് കഴിയുമ്പോൾ തനിക്ക് വിഷമമാകുമെന്നും പിന്നെ മനസ്സിനെ പറഞ്ഞ് ആശ്വസിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും തേജസ് പറയുന്നു. വിവാഹ ശേഷം തനിക്ക് കൂടുതലും വരുന്നത് നെഗറ്റീവ് കമന്റുകളാണെന്ന് മാളവിക പറയുന്നു. തനിക്ക് വിവാഹ ശേഷം ജാഡ കൂടിയെന്നും അഹങ്കാരിയായി എന്നൊക്കെയാണ് പറയുന്നതെന്നും തന്റെ വയർ കണ്ടിട്ട് ഗർഭിണിയാണോ എന്നും ആളുകൾ ചോദിക്കുന്നുണ്ടെന്നും മാളവിക പറയുന്നു.
The post എല്ലാവർക്കും അറിയേണ്ടത് ഞാൻ ഗർഭിണിയാണോയെന്നാണ്, ഇപ്പോൾ അധികവും വരുന്നത് നെഗറ്റീവ് കമന്റുകൾ- മാളവിക കൃഷ്ണദാസ് appeared first on Mallu Talks.
from Mallu Articles https://ift.tt/K5OAvd3
via IFTTT