മലയാളികൾക്ക് ഏറെ സുപരിചതരായ താര ദമ്പതികളാണ് പേർളിയും ഭർത്താവ് ശ്രീനിഷും.ഇവരുടെ വർത്തകയും വിശേഷങ്ങളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്.ഇവരെ പോലെ തന്നെ ഇവരുടെ മകൾ നിലയെയും മലയാളികൾക്ക് ഏറെ സുപരിചതയണ്.നിലയുടെ വിശേഷങ്ങളും വീഡിയോകളും എല്ലാം തന്നെ രണ്ടുപേരും സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുണ്ട്.മാതാപിതാക്കളെ പോലെ തന്നെ നിലയും കുഞ്ഞു സെലിബ്രിറ്റിയായിരിക്കുകയാണ്ഇപ്പോൾ.ഇൻസ്റ്റഗ്രാമിൽ മാത്രം നില ബേബിക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്ഇപ്പോൾ.
നിലയുടെയും പേർളിയുടെയും കൃസൃതി നിറഞ്ഞ വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ വൈറലാവാറുണ്ട്.ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേർളിയും ശ്രീനിഷും പ്രണയിക്കുന്നതും പിന്നീട് ജീവിതത്തിൽ ഒന്നിക്കുന്നതും.വലിയ രീതിയിലായിരുന്നു രണ്ടുപേരുടെയും വിവാഹം കഴിഞ്ഞത്.ഇന്നിപ്പോൾ ഇവരുടെ യുട്യൂബ് ചാനലിന് മാത്രം മില്യൺ ആരാധകരാണ് ഉള്ളത്.ഒരുപക്ഷെ ഇവരെ കാണുന്നതിനേക്കാൾ മലയാളികൾക് നില ബേബിയെ കാണാൻ വേണ്ടിയാണ് യൂട്യൂബ് വീഡിയോ കാണുന്നത്.
അടുത്തിടെയാണ് പേർളി വീണ്ടും അമ്മയാകുന്ന സന്തോഷ വാർത്ത ഇരുവരും സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത്.ആരാധകർ വലിയ രീതിയിലാണ് ഈ വാർത്ത ഏറ്റെടുത്തത്.സോഷ്യൽ മീഡിയയിലും രണ്ടുപേർക്കും ഒരുപാട് ആരാധകരുണ്ട് അതുകൊണ്ട് തന്നെ ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകൾക്കും ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.മലയാളികൾക് അസ്സുയയോടെ നോക്കുന്ന താര കുടുംബം കൂടിയാണ് ഇവരുടേത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് നമ്മുടെ ബേബി നിലയുടെ ക്യൂട്ട് ചിത്രങ്ങൾ.സെറ്റ് പാവാട ധരിച്ചുകൊണ്ട് അതീവ സുന്ദരിയായിട്ടാണ് നില സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.പേർളിയാണ് കുഞ്ഞിന്റെ ക്യൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.ഫോട്ടോസ് നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.അമ്മയുടെ ഭംഗി അതുപോലെ പകർത്തിവെച്ചിരിക്കുകയാണോ എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.വൈറലായ നിലയുടെ ക്യൂട്ട് ചിത്രങ്ങൾ കാണാം.
The post ‘അച്ചോടാ എന്ത് ക്യൂട്ടാ നില മോളെ കാണാൻ’…..ഫോട്ടോസ് വൈറൽ…!!! appeared first on Mallu Talks.
from Mallu Articles https://ift.tt/kq9OMBp
via IFTTT