‘രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരേലും പറയുമോ’….സാരിയിൽ കിടിലൻ ലുക്കിൽ’പൂർണിമ ഇന്ദ്രജിത്’…!!!

ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന സുന്ദരിയായ നടിയായിരുന്നു പൂർണിമ ഇന്ദ്രജിത്.ഒന്ന് മുതൽ പുജ്യംവരെ എന്ന സിനിമയിലൂടെ ബാല താരമായിട്ടാണ് പൂർണിമ സിനിമയിൽ അരങ്ങേറുന്നത്.ബാല താരമായി സജീവമായ താരം സിനിമയിൽ നല്ലൊരു വേഷത്തിൽ എത്തുന്നത് മേഘമൽഹാർ എന്ന സിനിമയിലൂടെയാണ്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.ഒരുപാട് സിനിമയിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ പോലും താരം അഭിനയിച്ച സിനിമകൾ എല്ലാം തന്നെ മലയാളികൾ ഏറ്റെടുത്തിരുന്നു.

മലയാള സിനിമയ്ക്ക് പുറമെ തമിഴ് ഹിന്ദി സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.സിനിമയിൽ സജീവമായിരുന്ന സമയത്താണ് താരം നടൻ ഇന്ദ്രജിത്തിനെ വിവാഹം കഴിക്കുന്നത്.വിവാഹ ശേഷമാണ് തരാം സിനിമയിൽ നിന്നും മാറി നിൽക്കുന്നത് 2001 ൽ പുറത്തിറങ്ങിയ നാരായണത്ത് ഭ്രാന്തൻ എന്ന സിനിമയ്ക്ക് ശേഷം താരം സിനിമയിൽ സജീവം അല്ലായിരുന്നു.എന്നാൽ വർഷങ്ങൾക്ക് ശേഷം താരം താരം വീണ്ടും 2019 സിനിമയയിൽ മടങ്ങി വരുകയായിരുന്നു.2019 ൽ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ മടങ്ങി വരവ് നടത്തിയത്.

രണ്ടാം വരവിൽ ഒരുപാട് സിനിമയിലൊന്നും അഭിനയിച്ചില്ലെങ്കിൽ പോലും ഇടയ്ക്ക് താരം ചില സിനിമയിൽ അഭിനയിക്കാറുണ്ട്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തിൽ സജീവം അല്ലെങ്കിൽ പോലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.ഫാഷൻ ഡിസൈനറായ താരത്തിന്റെ വസ്ത്രങ്ങൾക്ക് എല്ലാം തന്നെ ഒരുപാട് ആരാധകരുണ്ട്.സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.സാരിയിൽ അതീവ സുന്ദരിയായിട്ടാണ് താരമെത്തിയത്.ഒറ്റ നോട്ടത്തിൽ രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരും തന്നെ പറയില്ല.പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യം തന്നെയാണ് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്.ക്യൂട്ട് ലുക്കിൽ എത്തിയ താരത്തിന്റെ സാരി ചിത്രങ്ങൾ കാണാം.

The post ‘രണ്ട് കുട്ടികളുടെ അമ്മയാണെന്ന് ആരേലും പറയുമോ’….സാരിയിൽ കിടിലൻ ലുക്കിൽ’പൂർണിമ ഇന്ദ്രജിത്’…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/h5HLoO2
via IFTTT
Previous Post Next Post