‘എന്താ ഒരു ചന്തം’…കിടിലൻ ഗ്ലാമർ ലുക്കിൽ നടി’വീണ നന്ദകുമാർ’..!!!

ചുരുക്കം ചില സിനിമകൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ .അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ യുവ നടിയാണ് വീണ നന്ദകുമാർ.ആസിഫലി നായകനായി എത്തിയ കെട്ടിയോളാനു എന്റെ മാലാഖ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമ മേഖലയിൽ അരങ്ങേറുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ടം നേടുവാനും താരത്തിന് സാധിച്ചു.ആദ്യ സിനിമയിലെ മികച്ച തുടക്കം പിന്നീട് ഒരുപാട് മികച്ച സിനിമയിൽ അഭിനയിക്കാനും താരത്തിന് അവസരം ലഭിച്ചു.

കോഴിപ്പോര്,ലവ്,മരക്കാർ,ബീഷ്മപർവം തുടങ്ങിയ സിനിമയിലാണ് താരം മലയാളത്തിൽ അഭിനയിച്ചത്.മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.

2018 ൽ പുറത്തിറങ്ങിയ തോദ്രാ എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.അഭിനയത്തിൽ തിളങ്ങിയ ശേഷമാണ് താരം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാകുവാൻ ആരംഭിക്കുന്നത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.

ദിലീപ്പ് നായകനായി എത്തിയ വോയിസ് ഓഫ് സത്യനാഥൻ എന്ന ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.സിനിമയിൽ താരത്തിന്റെ അഭിനയം ഒരുപാട് ശ്രദ്ധ നേടിയെടുത്തിരുന്നു.ഇനിയിപ്പോൾ നടികർ തിലകം എന്ന സിനിമയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ.കിടിലൻ ലുക്കിൽ അതീവ ഹോട്ടായിട്ടാണ് താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘എന്താ ഒരു ചന്തം’…കിടിലൻ ഗ്ലാമർ ലുക്കിൽ നടി’വീണ നന്ദകുമാർ’..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/ozfx2tu
via IFTTT
Previous Post Next Post