മലയാളത്തിലേക്ക് വരില്ലേ ഇനി!!! നിക്കിയോട് ആരാധകർ

മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ താരമാണ് നിക്കി ഗൾറാണി. മലയാളി അല്ലെങ്കിലും മലയാളികൾക്ക് ഏറെ ഇഷ്ടമാണ് നിക്കിയേ. നിരവധി ചിത്രങ്ങൾ മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയവയാണ്. നടൻ ആദിയുമായുള്ള നിത്യയുടെ വിവാഹവും സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു.

വിവാഹത്തിന് പിന്നാലെ താരം ഒരു അഭിനയരംഗത്ത് നിന്നും ഒരു ഇടവേള എടുക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ഭർത്താവും ഒത്തുള്ള മനോഹരമായ നിമിഷങ്ങൾ താരം ഇടയ്ക്ക് പങ്കു വയ്ക്കാറുണ്ട്.

ഓരോ പോസ്റ്റുകളും ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടിയെടുക്കാറുള്ളത്. ഇപ്പോൾ മോഡലിംഗ് രംഗത്തും താരം വളരെയധികം സജീവമാണ്. പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നതാണ്. യാത്രാ വിശേഷങ്ങളും  പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോഴത്തെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടിയെടുക്കുന്നത്. ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കുന്നതിനിടെ താരം പങ്കുവെച്ച ഒരു സാരിയിലുള്ള ഫോട്ടോഷൂട്ട് ആണ് പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നത്. നിരവധി പേരായിരുന്നു ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്.

ഓണാഘോഷത്തിനിടെയാണ് താരം ഈ ഫോട്ടോഷൂട്ട് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ മലയാളികൾ ഏറെ പേരും കമന്റുകൾ നൽകിയിരിക്കുന്നത് ഇനി എന്ന് മലയാള സിനിമയിലേക്ക് വരും എന്നായിരുന്നു. ഇതിനുള്ള മറുപടി താരം നൽകിയിട്ടില്ലെങ്കിലും എത്രയും പെട്ടെന്ന് സിനിമയിൽ സജീവമാകണം എന്നാണ് ആരാധകരുടെ ആരഗ്രഹം.

The post മലയാളത്തിലേക്ക് വരില്ലേ ഇനി!!! നിക്കിയോട് ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/8m3cWf1
via IFTTT
Previous Post Next Post