‘ന്യൂ യോർക്കിൽ നൈറ്റ് ലൈഫ് ആസ്വദിച്ച് നടി’മാളവിക മേനോൻ’…ഫോട്ടോസ് കാണാം…!!!

മലയാളികളുടെ സ്വന്തം താരമാണ് മാളവിക മേനോൻ.ചെറിയ പ്രായത്തിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ഭക്തി ഗാന ആൽബങ്ങളിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.സിനിമയിൽ ആദ്യമായി താരം അരങ്ങേറുന്നത് നിദ്ര എന്ന മലയാള സിനിമയിലൂടെയാണ്.സിനിമയിൽ ചെറിയ വേഷം ചെയിതു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.

ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷയിലും തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.തന്റേതായ അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം ആരാധകരുടെ ഇഷ്ട്ട താരമായി മാറിയത്.മലയാളത്തിൻ പുറമെ തമിഴ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും മോഡലിങ്ങിലും സജീവമാണ് ഈ യുവ താര സുന്ദരി.മലയാളത്തിലെ ഒട്ടുമിക്ക എല്ലാ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഇതിനോടകം ഒരുപാട് സിനിമയിൽ അഭിനയിക്കാനും താരത്തിന് സാധിച്ചു.

കുറുക്കൻ എന്ന മലയാള സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.കൂടാതെ ഇനിയും ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ഇപ്പോൾ ഇതാ അഭിനയത്തോടൊപ്പം തന്നെ ഉത്ഘാടന വേദികളിലും സജീവമാണ് താരം.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഇത്തവണ താരം ന്യൂ യോർക്കിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.ന്യൂയോർക്കിൽ നെറ്റ് ലൈഫ് എന്ജോയ് ചെയ്യുന്ന ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയത്.ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ ഫോട്ടോസ് കാണാം.

The post ‘ന്യൂ യോർക്കിൽ നൈറ്റ് ലൈഫ് ആസ്വദിച്ച് നടി’മാളവിക മേനോൻ’…ഫോട്ടോസ് കാണാം…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/eUzZxuB
via IFTTT
Previous Post Next Post