മിനിസ്ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിന്നിരുന്ന ഗ്ലാമർ താരമായിരുന്നു സാധിക വേണുഗോപാൽ.മോഡലിങ്ങിൽ കൂടിയാണ് സാധിക തന്റെ കരിയർ ആദ്യമായി ആരംഭിക്കുന്നത് .ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ തിളങ്ങിയ താരം വൈകാതെ തന്നെ അഭിനയത്തിൽ അരങ്ങേറുകയായിരുന്നു.മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയിതിരുന്ന പട്ടുസാരി എന്ന സീരിയലിൽ കൂടിയാണ് താരം ആദ്യമായി മിനിസ്‌ക്രീനിൽ അരങ്ങേറുന്നത്.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് ഹിറ്റ് പരമ്പരയിലും താരം അഭിനയിച്ചിട്ടുണ്ട്.
മിനിസ്‌ക്രീനിൽ തിളങ്ങിയ ശേഷമാണ് താരം ബിഗ് സ്ക്രീനിലേക്ക് അരങ്ങേറുന്നത് .ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ എത്തുന്നത് .ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ നല്ല സിനിമയിലും അഭിനയിച്ചുട്ടുണ്ട്.സിനിമയിൽ ആദ്യമായി നായികയുടെ വേഷത്തിൽ എത്തുന്നത് കലാഭവൻ മണിയുടെ കൂടെയാണ് .ടെലിവിഷൻ ഷോകളിലും താരം സജീവമാണ് .
മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തിന്റെ ശക്തി.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ. വൈറ്റ് സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.സാരിയിൽ ശരീര സൗന്ദര്യം കാണുന്ന രീതിയിലാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ഇപ്പോൾ കൂടുതലായി താരം തന്റെ ഗ്ലാമർ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത് .വൈറലായ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം.
The post ‘സാരിയും ബ്ലൗസും സുന്ദരിയെന്ന് ആരാധകർ’…ക്യൂട്ട് ലുക്കിൽ തിളങ്ങി’സാധിക’..!!! appeared first on Mallu Talks.
from Mallu Articles https://ift.tt/FRc5idf
via IFTTT