‘കസവ് സാരിയിൽ ആരാധകരെ മയക്കി’മാളവിക മേനോൻ’…കൊള്ളാമെന്ന് സോഷ്യൽ മീഡിയ…!!!

മലയാള സിനിമയിലെ മിന്നും നടിയാണ് മാളവിക മേനോൻ.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്.ആദ്യമായി താരം ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് ഭക്തിഗാന വീഡിയോകളിൽ അഭിനയിച്ചു കൊണ്ടാണ്.സിനിമയിൽ ആദ്യമായി അരങ്ങേറുന്നത് നിദ്ര എന്ന മലയാള സിനിമയിൽ കൂടിയാണ്.സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.

ചെറിയ വേഷം ചെയിതുകൊണ്ട് വളരെപ്പെട്ടെന്ന് തന്നെ താരം സിനിമയിൽ സജീവമാകുകയായിരുന്നു .ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മലയാള പ്രേക്ഷരുടെ ഇഷ്ട്ട താരമാക്കി മാറ്റിയത്.ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം ഇതിനോടകം തന്നെ ഒരുപാട് മികച്ച സിനിമയിലും അഭിനയിച്ചു.സിനിമയിൽ ആദ്യമായി നായികയുടെ വേഷത്തിൽ താരം എത്തിയത് 916 എന്ന സിനിമയിലാണ്.സിനിമയിലെ താരത്തിന്റെ അഭിനയം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.

അഭിനയത്തിൽ എത്തിയതിന് ശേഷമാണ് മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും താരം സജീവമാകുവാൻ ആരംഭിച്ചത്.മലയാളത്തിന് പുറമെ തമിഴ് സിനിമയിലും താരം സജീവമായിട്ടുണ്ട്.മലയാളത്തിൽ കുറുക്കൻ എന്ന ഹിറ്റ് സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്.ഈ സിനിമ കൂടാതെ ഇനി ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മറ്റുള്ള യുവ നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ഗ്ലാമർ ചിത്രങ്ങൾ.സെറ്റ് സാരിയിൽ അതീവ ഹോട്ടായിട്ട് നിൽക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കിയത്.ഗ്ലാമർ ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.താരത്തിന്റെ ഫാൻസ്‌ പേജുകളിൽ കൂടിയാണ് ചിത്രം വൈറലായത്.വൈറലായ താരത്തിന്റെ ഗ്ലാമർ ഫോട്ടോസ് കാണാം.

The post ‘കസവ് സാരിയിൽ ആരാധകരെ മയക്കി’മാളവിക മേനോൻ’…കൊള്ളാമെന്ന് സോഷ്യൽ മീഡിയ…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/QoVdpqa
via IFTTT
Previous Post Next Post