‘പട്ടുസാരിയിൽ മലയാളി കുട്ടിയായി നടി ‘അഞ്ജു കുരിയൻ’….സാരിയിൽ സൂപ്പറെന്ന് ആരാധകർ….!!!!

2013 ൽ പുറത്തിങ്ങിയ നേരം എന്ന മലയാള സിനിമയിൽ കൂടി അഭിനയ ജീവിതം ആരംഭിച്ച നടിയാണ് അഞ്ജു കുരിയൻ.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം ചെറിയ വേഷങ്ങൾ അഭിനയിച്ചിരുന്നു.സിനിമയിൽ ആദ്യമായി നായികയുടെ വേഷത്തിൽ താരമെത്തുന്നത് ആസിഫ് അലി നായകനായി എത്തിയ കവി ഉദ്ദേശിച്ചത് എന്ന സിനിമയിലൂടെയാണ് .ഈ സിനിമയിലെ താരത്തിന്റെ പ്രകടനം ഒരുപാട് ആരാധകരെ നേടുവാനും സഹായിച്ചു.ഈ സിനിമയിക്ക് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചു.

മലയാള സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം തെലുങ്ക്,തമിഴ് സിനിമയിലേക്ക് അരങ്ങേറുന്നത്.തെലുങ്ക് സിനിമയിൽ ഇദം ജഗത് എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്,അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റെതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ഇന്നിപ്പോൾ സിനിമ മേഖലയിൽ സജീവമാണ് താരം.മേപ്പടിയാൻ എന്ന ഹിറ്റ് സിനിമയിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.ഈ സിനിമയ്ക്ക് ശേഷം തമിഴ് സിനിമയിലായിരുന്നു താരം കൂടുതൽ അഭിനയിച്ചിരുന്നത്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗിലും സജീവമാണ് താരം.ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം മില്യൻ കണക്കിന് ആരാധകരുണ്ട്.ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാളത്തിലും അന്യ ഭാഷയിലും സജീവമായത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.പട്ടു സാരിയിൽ അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.സാരി ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ട്രഡീഷണൽ ലുക്കും സ്റ്റൈലിഷ് ലുക്കും ഒരുപോലെ ഇണങ്ങുന്ന താരം കുടിയൻ അഞ്ജു .വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘പട്ടുസാരിയിൽ മലയാളി കുട്ടിയായി നടി ‘അഞ്ജു കുരിയൻ’….സാരിയിൽ സൂപ്പറെന്ന് ആരാധകർ….!!!! appeared first on Mallu Talks.



from Mallu Articles https://ift.tt/novwWQs
via IFTTT
Previous Post Next Post