വിഷാദ മുഖവുമായി പൊതുവേദിയിൽ സാനിയ:  എന്തുപറ്റിയെന്ന് ആരാധകർ

സോഷ്യൽ മീഡിയയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയത് താരമാണ് സാനിയ അയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ ആദ്യമായി അരങ്ങേറ്റം കുറിച്ചത്.പിന്നീടങ്ങോട്ട് ഒരുപിടി നല്ല ചിത്രങ്ങളിൽ മലയാളത്തിൽ തിളങ്ങുകയും ചെയ്തു.

ലൂസിഫർ പോലുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിലൂടെയും സാനിയ പ്രേക്ഷകർക്കും മുന്നിലെത്തി. അതിനുമുമ്പ് താരം നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയ രംഗത്തേക്ക് വരുന്നതെങ്കിലും നായികയായി എത്തിയത് ക്വീൻ എന്ന ചിത്രത്തിൽ ആയിരുന്നു.

ഇപ്പോൾ മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും താരം തിരക്കുള്ള ഒരു നടിയായി മാറി. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ സാനിയ തൻറെ പുതിയ ഫോട്ടോഷോട്ടുകൾ ഒക്കെ പങ്കു വയ്ക്കുമ്പോൾ ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറുള്ളത്.  ഓരോ ചിത്രങ്ങൾക്കും നിരവധി ആരാധകരാണ് താരത്തിനുള്ളത്.

ഈയടുത്ത് താരം ഒരു സ്വകാര്യപരിപാടിയിൽ അതിഥിയായി പങ്കെടുത്തതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. വളരെ പക്വതയോടു കൂടി വേദിയിലിരിക്കുന്ന സാനിയയായിരുന്നു വീഡിയോയിലൂടെ കാണാൻ സാധിച്ചത്. താരത്തിന്റെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഗ്ലാമറസ് ഫോട്ടോഷോട്ടുകൾ പങ്കു വയ്ക്കാറുണ്ടെങ്കിലും പൊതു പരിപാടിയിൽ വന്ന നടിയുടെ ലുക്ക്‌ പ്രേക്ഷകരുടെ കണ്ണിൽപ്പെട്ടു.

പൊതുവേ താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾക്ക് താഴെ വിമർശനങ്ങൾ വരുന്നത് പതിവ് കാഴ്ചയാണ്. അതേസമയം താരത്തിന്റെ മുഖത്ത് വളരെ വിഷാദം ഉണ്ടായിരുന്നുവെന്നും ആരാധകർ കമന്റുകളിലൂടെ പറയുന്നുണ്ട്. സാനിയക്ക് എന്തുപറ്റിയെന്ന്,   ആരെങ്കിലും നിർബന്ധിച്ചാണോ ഈ ചടങ്ങിന് വന്നത് എന്നുള്ള കമന്റ് ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്.

The post വിഷാദ മുഖവുമായി പൊതുവേദിയിൽ സാനിയ:  എന്തുപറ്റിയെന്ന് ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/5pFCNQX
via IFTTT
Previous Post Next Post