‘സാരിയിൽ കാണാൻ എന്ത് രസാ’….വൈറലായി നടി ‘വിമല രാമന്റെ ക്യൂട്ട് ഫോട്ടോസ്’…!!

മലയാളത്തിലും അന്യ ഭാഷയിലും തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് വിമലാരാമൻ.2006 ൽ പുറത്തിറങ്ങിയ പോയ്‌ എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.മലയാളത്തിൽ ആദ്യമായി താരം അരങ്ങേറിയത് ടൈം എന്ന സിനിമയിലൂടെയാണ്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് വലുതും ചെറുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ മറ്റുള്ള നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ഇംഗ്ലീഷ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.2016 ൽ പുറത്തിറങ്ങിയ ഒപ്പം എന്ന സിനിമയിലാണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.ഈ സിനിമയ്ക്ക് ശേഷം പിന്നീട് താരം മലയാള സിനിമയിൽ അത്ര സജീവം അല്ലായിരുന്നു.ഇന്നിപ്പോൾ കൂടുതലായും തെലുങ്ക് തമിഴ് സിനിമയിലാണ് താരം അഭിനയിക്കുന്നത്.

അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് ഇപ്പോൾ.ഈ പ്രായത്തിലും തന്റെ ശരീര ഭംഗി പഴയതുപോലെ സൂക്ഷിക്കുകയാണ് താരം.പ്രായം 41 ആയിട്ടും താരം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല.സിനിമയിൽ ഇന്നും സജീവമാണ് ഈ താര സുന്ദരി.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.സാരിയിൽ കിടിലൻ ലുക്കിലാണ് താരമെത്തിയത്.ക്യൂട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.ആരെയും മയക്കുന്ന ഗ്ലാമർ തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.വൈറലായ സാരി ഫോട്ടോസ് കാണാം.

The post ‘സാരിയിൽ കാണാൻ എന്ത് രസാ’….വൈറലായി നടി ‘വിമല രാമന്റെ ക്യൂട്ട് ഫോട്ടോസ്’…!! appeared first on Mallu Talks.



from Mallu Articles https://ift.tt/ewLxvbs
via IFTTT
Previous Post Next Post