‘കല്യാണ പെണ്ണായൊരുങ്ങി നടി ‘സ്വാസിക വിജയ്’…..വിവാഹം കഴിഞ്ഞുവോന്ന് ആരാധകർ…!!!

സിനിമ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന സുന്ദരിയായ നടിയാണ് സ്വാസിക വിജയ്.2010 ൽ പുറത്തിറങ്ങിയ ഫിഡൽ എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് ചെറിയ വേഷങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിൽ അരങ്ങേറിയത്തോടൊപ്പം തന്നെ തമിഴ് സിനിമയിലേക്ക് താരം അരങ്ങേറ്റം കുറിച്ചിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിലും അന്യ ഭാഷയിലും തന്റെതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് താരം.

തന്റെതായ അഭിനയ മികവ് കൊണ്ട് തന്നെയാണ് താരം ഇന്ന് കാണുന്ന രീതിയിൽ സിനിമയിലും സീരിയലിലും സജീവമായത്.സിനിമയിൽ തിളങ്ങിയ ശേഷമാണ് താരം മിനിസ്ക്രീൻ മേഖലയിലേക്ക് അരങ്ങേറുന്നത്.മഴവിൽ മനോരമയിൽ സംപ്രേക്ഷണം നടത്തിയിരുന്ന ധതൃപുത്രീ എന്ന സീരിയയിലൂടെയാണ് മിനിസ്ക്രീൻ യാത്ര താരം ആരംഭിക്കുന്നത്.ആദ്യ പരമ്പരയ്ക്ക് ശേഷം പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരയിലും താരം അഭിനയിച്ചു.

സീത എന്ന ഒറ്റ പരമ്പരക്കൊണ്ടാണ് താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട താരമായത്.അഭിനയത്തിൽ മാത്രമല്ല ഡാൻസ് മേഖലയിലും അവതാരക മേഖലയിലും താരം സജീവമാണ്.2019 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും താരം സ്വന്തമാക്കിയിട്ടുണ്ട്.സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യുവാൻ ഒരുമടിയും ഇല്ലാത്ത നടി കൂടിയാണ് സ്വാസിക.ചതുരം എന്ന സിനിമയിലെ താരത്തിന്റെ ഗ്ലാമർ വേഷം ഒന്നടങ്കം തരംഗം സൃഷ്ടിച്ചിരുന്നു.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ കിടിലൻ മേക്കോവർ ചിത്രങ്ങൾ.ഒരു കല്ല്യാണ പെണ്ണായി ഒരുങ്ങിയിരിക്കുകയാണ് താരം.സാരിയും ആഭരണങ്ങളും അണിഞ്ഞുകൊണ്ട് എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘കല്യാണ പെണ്ണായൊരുങ്ങി നടി ‘സ്വാസിക വിജയ്’…..വിവാഹം കഴിഞ്ഞുവോന്ന് ആരാധകർ…!!! appeared first on Mallu Talks.



from Mallu Articles https://ift.tt/Lx3CfTe
via IFTTT
Previous Post Next Post