‘അമ്പോ…ഗ്ലാമർ ലുക്കിൽ തിളങ്ങി ‘അഷിക അശോകന്‍’…കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ…!!!

ഇന്നിപ്പോൾ മോഡലുകളുടെയും ഇൻഫ്ലുവെൻസ്മാരുടെയും ഇടമായിരിക്കുകയാണ് സോഷ്യൽ മീഡിയ.എവിടെ നോക്കിയാലും ഇത്തരത്തിലുള്ള താരങ്ങളുടെ ഫോട്ടോസും വീഡിയോസും കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ.അത്തരത്തിൽ ടിക് ടോക്ക് എന്ന ഫ്ലാറ്ഫോമിൽ കൂടി ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ സുന്ദരിയാണ് ആഷിക അശോക്,വീഡിയോ ചെയിതുകൊണ്ട് ഒരുപാട് ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ടിക്ടോക്ക് ഇന്ത്യൻ ബാൻ ചെയ്തതിന് ശേഷമാണ് താരം ഇൻസ്റ്റഗ്രാമിലേക്ക് കൂടുതൽ സജീവമാകുന്നത്.ഇന്നിപ്പോൾ ഇൻസ്റ്റഗ്രാമിൽ ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.

ഇപ്പോൾ ഇതാ താരം അഭിനയത്തിലും സജീവമായിരിക്കുകയാണ്.ഷോർട്ട് ഫിലിമിൽ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ഇതിനകം ഒരുപാട് വെബ്‌സീരിസിലും താരം അഭിനയിച്ചിട്ടുണ്ട്.2023 ൽ പുറത്തിറങ്ങിയ മിസ്സിങ് ഗേൾ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി സിനിമയിൽ അരങ്ങേറുന്നത്.ഈ സിനിമയ്ക്ക് ശേഷം സാന്ദ്രിത്താഴ എന്ന സിനിമയിലും താരം അഭിനയിച്ചു.

അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജിവമാണ് താരം.ആരെയും മയക്കുന്ന ഗ്ലാമർ ലുക്കും ശരീര ഭംഗിയും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്.അഭിനയത്രി മോഡൽ നർത്തകി എന്നീ മേഖലയിലും ആഷിക് തന്റെ സാന്നിത്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങൾ .കിടിലൻ സെക്സി ലുക്കിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.താരത്തിന്റെ ഫാൻസ്‌ പേജിലൂടെയാണ് ചിത്രങ്ങൾ വൈറലായത്.ഇപ്പോൾ കൂടുതലായി താരം തന്റെ ഗ്ലാമർ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘അമ്പോ…ഗ്ലാമർ ലുക്കിൽ തിളങ്ങി ‘അഷിക അശോകന്‍’…കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ…!!! appeared first on Viral Max Media.



from Mallu Articles https://ift.tt/6K4FCrP
via IFTTT
Previous Post Next Post