‘ഇത് നമ്മുടെ ഐശ്വര്യ ലക്ഷ്മിയല്ലെ…..സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് താരം’….ഫോട്ടോസ് വൈറൽ..!!

Glamorous photos of Aishwarya Lekshmi ; മലയാളികളുടെ സ്വന്തം താര സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി.ചുരുങ്ങിയ സമയം കൊണ്ട് അഭിനയ ജീവിതത്തിൽ മുന്നിരയിലേക്ക് എത്തിയ നടി കൂടിയാണ്.2017 ൽ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാകുവാനും ഐശ്വര്യയ്ക്ക് സാധിച്ചു.ആദ്യ സിനിമയിക്ക് ശേഷം പിന്നീട് അങ്ങോട്ട് താരത്തിന്റെ ദിവസങ്ങളായിരുന്നു.ടോവിനോ നായകനായി എത്തിയ സൂപ്പർ ഹിറ്റ് റോമാറ്റിക് ചിത്രമായ മായനദിക്ക് ശേഷമാണ് താരത്തെ മലയാളികൾക് കൂടുതൽ ഇഷ്ടപ്പെടാൻ ആരംഭിക്കുന്നത്.

മായനദിയിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് നല്ല അവസരങ്ങൾ ലഭിക്കാൻ തുടങ്ങുന്നത്.ഇന്നിപ്പോൾ മലയാള സിനിമയിൽ അറിയപ്പെടുന്ന നടിയായിരിക്കുകയാണ് താരം,മലയാളത്തിൽ തിളങ്ങിയ ശേഷമാണ് താരം അന്യ ഭാഷകളിലേക്ക് അരങ്ങേറുന്നത്.മലയാളത്തിൽ താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയും വലിയ വിജയമാണ് നേടിയെടുത്തത്.കിംഗ് ഓഫ് കൊത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയ ജീവിതത്തിൽ എത്തിയിട്ട് ചുരുങ്ങിയ വർഷം കൊണ്ടാണ് താരം ഇത്രയധികം വൈറലായത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ആൻഡ് സ്റ്റൈലിഷ് ചിത്രങ്ങൾ.വൈറ്റ് നിറത്തിൽ കിടിലൻ മേക്കോവറിലാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിമിഷ നേരംകൊണ്ടാണ് വൈറലായത്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

Read Alsoഡിപ്രഷൻ നാളുകളെ ഓർത്തെടുത്ത് ജാസ്മിൻ

The post ‘ഇത് നമ്മുടെ ഐശ്വര്യ ലക്ഷ്മിയല്ലെ…..സ്റ്റൈലിഷ് മേക്കോവറിൽ ഞെട്ടിച്ച് താരം’….ഫോട്ടോസ് വൈറൽ..!! appeared first on Viral Max Media.



from Mallu Articles https://ift.tt/YotRldG
via IFTTT
Previous Post Next Post