‘അമ്പോ…..സിമ്പിൾ ലുക്കിൽ പ്രൊമോഷൻ വേദിയിൽ തിളങ്ങി നടി ‘അനുമോൾ’…ഫോട്ടോസ് കാണാം..!!!

Actress Anumol in sleeveless churidar : മലയാള സിനിമയിലെ പ്രമുഖയായ നടിയാണ് അനുമോൾ.2010 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം കണ്ണുക്കുളെ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

മലയാളത്തിൽ ആദ്യമായി താരം അരങ്ങേറുന്നത് 2012 ൽ പുറത്തിറങ്ങിയ ഇവർ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ്.ആദ്യ മലയാള സിനിമയിൽ തന്നെ മലയാളികളുടെ ഇഷ്ട്ട താരമാക്കുവാനും അനുമോൾക്ക് സാധിച്ചു.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് മലയാള സിനിമയിലും താരം അഭിനയിച്ചു.

മലയാളത്തിന് പുറമെ തമിഴ് ബംഗാളി തുടങ്ങിയ ഭാഷയിലും താരം അഭിനയിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ സിനിമ മേഖലയിൽ സജീവമാക്കിയത്.അഭിനയത്തോടൊപ്പം തന്നെ ഡാൻസ് മേഖലയിലും സജീവമാണ് താരം.മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയല്ലാം ഇതിനോടകം ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചു.2023 ൽ പെൻഡുലം എന്ന മലയാള ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

ഇനിയിപ്പോൾ താരത്തിന്റേതായി പത്തോളം സിനിമയാണ് പുറത്തുവരാനുള്ളത്.മലയാളത്തോടൊപ്പം തന്നെ ഇപ്പോൾ അന്യ ഭാഷയിലും സജീവമാണ് തരാം.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മോഡലിങ്ങിലും സജീവമാണ് ഈ താര സുന്ദരി.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം ഒരുപാട് ആരാധകരുണ്ട്.ഈ പ്രായത്തിലും ആരെയും മയക്കുന്ന സൗന്ദര്യവും ഗ്ലാമർ ലുക്കും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.പ്രൊമോഷൻ പരിപാടിക്ക് എത്തിയപ്പോൾ ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.ചിത്രങ്ങൾ നിമിഷ നേരംകൊണ്ട് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.വൈറലായ ഫോട്ടോസ് കാണാം.

Read Also – ‘കുട്ടിയുടുപ്പും ടി ഷർട്ടും കിടിലൻ ഗ്ലാമർ ലുക്കിൽ ‘സാധിക

The post ‘അമ്പോ…..സിമ്പിൾ ലുക്കിൽ പ്രൊമോഷൻ വേദിയിൽ തിളങ്ങി നടി ‘അനുമോൾ’…ഫോട്ടോസ് കാണാം..!!! appeared first on Mallu Talks.



from Mallu Articles https://ift.tt/vALV8tx
via IFTTT
Previous Post Next Post