വിവാദങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന ഒരു ബോളിവുഡ് താരമാണ് ഉര്‍ഫി ജാവേദ്. വസ്ത്ര ധാരണത്തിന്റെ പേരിലാണ് ഉര്‍ഫി പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളത്. ഫാഷൻ പരീക്ഷണങ്ങള്‍ മിക്കപ്പോഴും വിവാദമാകാറുണ്ട്.
സെക്സി-ഫാഷൻ ലുക്കുകളില്‍ എത്തി യുവാക്കളുടെ മനം കവര്‍ന്ന താരത്തിന് സോഷ്യല്‍ മീഡിയയകളില്‍ വൻ ആരാധകരാണുള്ളത്. പലപ്പോഴം താരം ധരിക്കുന്ന വസ്ത്രങ്ങള്‍ക്കെതിരേ വിമര്‍ശനങ്ങള്‍ ഉയരാറുണ്ടെങ്കിലും ഉര്‍ഫിയെ അതൊന്നും ബാധിക്കാറേയില്ല.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ താരം നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ആരാധകരില്‍ ഞെട്ടലുണ്ടാക്കുകയും വൈറലാകുകയും ചെയ്തു. വീട്ടില്‍ പൂര്‍ണ നഗ്നയായി ഇരിക്കാനാണ് ഇഷ്ടമെന്നായിരുന്നു താരത്തിൻറെ തുറന്നുപറച്ചില്‍. മുംബൈയില്‍ മൂന്ന് മുറിയുള്ള വീട് വാങ്ങിയത് ഇതിനുവേണ്ടിയാണെന്നും ഉര്‍ഫി. വീട്ടില്‍ മാത്രമല്ല, പുറത്തും നഗ്നനായി കറങ്ങാറുണ്ടെന്നും താരം. എന്നാല്‍, മേല്‍ വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കാറുള്ളതെന്നും ചിരിച്ചുകൊണ്ടു താരം പറഞ്ഞു.
തന്റെ ഫോട്ടോ ഒരു പോണ് സൈറ്റില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ പ്രായം 15 മാത്രമായിരുന്നു. എല്ലാവരും അന്ന് എന്നെ കുറ്റപ്പെടുത്തി. എന്നാല്‍, ആ പ്രവൃത്തി ചെയ്തവനെ ഒന്നും പറഞ്ഞില്ല. അന്നേരമാണ് വീടുപേക്ഷിച്ചിറങ്ങുന്നതെന്നും ഉര്‍ഫി പറഞ്ഞു.
ഇതുപോലെ മുമ്പ് ഒരിക്കല്‍ വിമാനത്തില്‍ തനിക്ക് ഒരു വ്യക്തിയില്‍ നിന്ന് മോശം അനുഭവം നേരിട്ടതിനെ കുറിച്ച് ഉര്‍ഫി വെളിപ്പെടുത്തിയിരുന്നു. വിമാനത്തില്‍ ഞാൻ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് യാത്ര ചെയ്യുമ്പോള്‍ എനിക്ക് ഒരാളില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നിരുന്നു ഞാൻ എതിര്‍ത്തപ്പോള്‍ അയാളുടെ സുഹൃത്ത് പറഞ്ഞത് മദ്യപിച്ചു എന്നാണ്. മോശമായി പെരുമാറാൻ മദ്യപിച്ചത് ന്യായീകരണമല്ലെന്നും താരം വ്യക്തമാക്കുകയായിരുന്നു.
The post എൻറെ ഫോട്ടോ പോണ് സൈറ്റില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ പ്രായം വെറും 15 മാത്രം, വെളിപ്പെടുത്തലുമായി ബോളിവുഡ് താരം ഉര്‍ഫി ജാവേദ് appeared first on Mallu Talks.
from Mallu Articles https://ift.tt/3H0zUQb
via IFTTT