മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ശ്രദ്ധ നേടിയെടുത്ത താരമാണ് ദിവ്യ പ്രഭ. നായിക പ്രാധാന്യമുള്ള നിരവധി വേഷങ്ങളിൽ ദിവ്യ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.കുഞ്ചാക്കോ ബോബന്റെ ഉൾപ്പെടെ നായികയായി ദിവ്യയ്ക്ക് അവസരങ്ങളും വന്നു.. ഇപ്പോഴത്തെ ദിവ്യാ സമൂത്തിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പാണ് ശ്രദ്ധ നേടിയെടുക്കുന്നത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ താരത്തിന് സഹയാത്രികനിൽ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.
വിമാനയാത്രയിൽ അടുത്തിരുന്ന വ്യക്തികളിൽ നിന്ന് മോശം അനുഭവം നേരിട്ട ശേഷം പരാതിപ്പെട്ടപ്പോൾ പോലീസിനോട് സഹായം തേടാനാണ് വിമാനത്തിൻറെ അധികൃതർ പറഞ്ഞുവെന്നും താരം സമൂഹമാധ്യമത്തിലൂടെ എഴുതി. കൊച്ചിയിൽ വന്നിറങ്ങിയശേഷം ഉടൻതന്നെ പോലീസുമായി ബന്ധപ്പെട്ട പരാതി നൽകുകയായിരുന്നുവെന്നും ദിവ്യ സമൂഹമാധ്യമത്തിലൂടെ കുറിച്ചിട്ടുണ്ട്. തുടർ വിവരങ്ങൾ പോലീസ് കുറച്ച് അധികം നാളുകൾ കഴിഞ്ഞ് പുറത്തുവിടുമെന്നും അറിയിച്ചു.താരത്തിന്റെ മാതൃകാപരമായ പ്രവർത്തിക് കൈയടികളുമായി എത്തിയത് നിരവധി പേരായിരുന്നു. ഇത്തരത്തിൽ സെലിബ്രറ്റീസിനും സാധാരണക്കാർക്കും ഉൾപ്പെടെ മോശം അനുഭവങ്ങൾ നേരിടേണ്ടി വരാറുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ വാർത്തകളിലും ഇടം പിടിക്കാറുണ്ട്.
ദിവ്യപ്രഭ നേരിട്ട മോശം അനുഭവവും സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയശേഷം സെലിബ്രറ്റീസും സാധാരണക്കാരും. ആരാധകരും ഉൾപ്പെടെ നിരവധി പേരായിരുന്നു കമന്റുകളുമായി എത്തിയത്.
The post വിമാനയാത്രയ്ക്കിടെ സഹയാത്രികനിൽ നിന്ന് മോശം പെരുമാറ്റം : പോലീസിൽ പരാതി നൽകി യുവ നടി appeared first on Viral Max Media.
from Mallu Articles https://ift.tt/goT5K4Y
via IFTTT