വർഷം കുറെ ആയിട്ടും നീലുവിന് ഒരു മാറ്റവുമില്ല!!!  സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചു ആരാധകർ

ഉപ്പും മുളകും പരമ്പരയിലെ നീലു എന്ന കഥാപാത്രം ചെയ്തുകൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് നിഷാ സാരംഗ്. മിനിസ്ക്രീൻ പ്രേക്ഷകരും സിനിമ പ്രേമികളും നിഷയെ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാലും പണ്ട് കണ്ടതുപോലെ തന്നെയാണ് നിഷ ഇപ്പോഴുള്ളത്. പ്രായം കൂടുന്നില്ലല്ലോ അന്നും ഇന്നും ഒരുപോലെയുണ്ടല്ലോ എന്നൊക്കെയാണ് ആരാധകർ കമൻറ് നൽകുന്നത്. എങ്ങനെയാണ് ഈ സൗന്ദര്യം ചെയ്യുന്നത് എന്നും ആരാധകർക്ക് സംശയങ്ങളുണ്ട്.

2015 ആരംഭിച്ച ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നിഷ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിത്തുടങ്ങിയത്. അന്നുതൊട്ട് ഇന്നുവരെ പരമ്പരയിൽ ഒരുപാട് പേർ വന്നു പോയെങ്കിലും നിഷയുടെ കഥാപാത്രത്തിന് മാറ്റം മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. അന്നുതൊട്ട് ഇന്നുവരെ നിഷയ്ക്ക് രൂപമാറ്റവും വന്നിട്ടില്ല. അമ്മ വേഷം ചെയ്യുമ്പോഴും അമ്മായിയമ്മയെ ആകുമ്പോഴും നിഷയ്ക്ക് ഒരേ രൂപം തന്നെയാണ് എന്നാണ് ആരാധകർ പറയുന്നത്. എങ്ങനെയാണ് ഈ സൗന്ദര്യം നിലനിർത്തുന്നത് എന്നൊക്കെയാണ് ആരാധകർക്ക് അറിയേണ്ടത്.

മാസത്തിൽ പകുതിയും ഉപ്പും മുളകും സീരിയലിന്റെ ഷൂട്ടിംഗ് ആയിരിക്കും ഉണ്ടാവുക എന്നും ഷൂട്ടിങ്ങും അതിൻറെ പ്രമോഷൻ പരിപാടികളും ഒക്കെയായി തിരക്കാവും. അതിനിടയ്ക്ക് ജിമ്മിൽ പോകാനൊന്നും പറ്റാറില്ലെന്നും ജോലികൾ ചെയ്താൽ മെലിയാർ ഉണ്ടെന്നും തനിക്ക് വീട്ടിൽ ഒരുപാട് പണിയുണ്ടെന്നും അതുകൊണ്ട് ഈ തടി ഇങ്ങനെ തന്നെ മെയിന്റയിൻ ചെയ്ത് പോവുകയാണെന്നും താരം പറഞ്ഞു.പിന്നെ മുഖത്തെ ചെറുപ്പത്തിന് കാരണം മനസ്സിലെ സന്തോഷമാണെന്നും എപ്പോഴും സന്തോഷം കണ്ടെത്തിയാൽ എല്ലാം എളുപ്പമായിരിക്കും എന്നും താരം പറഞ്ഞു.

The post വർഷം കുറെ ആയിട്ടും നീലുവിന് ഒരു മാറ്റവുമില്ല!!!  സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചു ആരാധകർ appeared first on Viral Max Media.



from Mallu Articles https://ift.tt/xD0qkoE
via IFTTT
Previous Post Next Post