‘ഇത് നമ്മുടെ മമ്മിത അല്ലെ…..കറുപ്പ് സാരിയിൽ സുന്ദരിയായി താരം..!!!

മലയാള സിനിമയിൽ ഇപ്പോൾ ഒരുപാട് യുവ താരങ്ങളുണ്ട്.ചുരുങ്ങിയ സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള താരങ്ങൾ അഭിനയ ജീവിതത്തിൽ സജീവമായത്.അത്തരത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലും അന്യ ഭാഷയിലും തന്റേതായ സ്ഥാനം കണ്ടെത്തിയ യുവ നടിയാണ് മമ്മിത ബൈജു.2017 ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയത്തിൽ അരങ്ങേറുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം ചെറുതും വലുതുമായി ഒട്ടേറെ സിനിമയിലും താരം അഭിനയിച്ചു അതിനിടയിലാണ് കളർ പടം എന്ന ഷോർട്ട് ഫിലിമിൽ താരം അഭിനയിക്കുന്നത്.ഈ ഒറ്റ ഷോർട്ട് ഫിലിം കൊണ്ട് പിന്നീട് ഒരുപാട് നല്ല അവസരങ്ങളും താരത്തിന് ലഭിക്കുകയായിരുന്നു.2022 ൽ പുറത്തിറങ്ങിയ സൂപ്പർ ശരണ്യ എന്ന സിനിമയിലെ സോനാ എന്ന കഥാപാത്രം മലയാളികൾ ഏറ്റെടുക്കുകയായിരുന്നു.ഈ സിനിമയ്ക്ക് ശേഷം പിന്നീട് കൈനിറയെ സിനിമകളായി താരം അഭിനയത്തിൽ സജീവമാകുകയായിരുന്നു.

നിവിൻ പോളി നായകനായി എത്തിയ രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്.ഈ സിനിമ കൂടാതെ ഇപ്പോൾ ഒരുപാട് സിനിമയിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.അഭിനയത്തോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും സജിവമാണ് താരം.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ സ്റ്റൈലിഷ് ചിത്രങ്ങൾ.സാരിയിൽ കിടിലൻ മേക്കോവറിലാണ് ഇത്തവണ താരമെത്തിയത്.സാരിയിൽ എത്തിയ താരത്തിന്റെ ഫോട്ടോസ് എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിയിരിക്കുകയാണ്.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.

The post ‘ഇത് നമ്മുടെ മമ്മിത അല്ലെ…..കറുപ്പ് സാരിയിൽ സുന്ദരിയായി താരം..!!! appeared first on Viral Max Media.



from Mallu Articles https://ift.tt/hae8tf7
via IFTTT
Previous Post Next Post