മിനിസ്ക്രീൻ അവതാരകരിൽ ഏറ്റവും പ്രിയപ്പെട്ട താരമാണ് ലക്ഷ്മി നക്ഷത്ര. ഫ്ലവേഴ്സ് ചാനലിൽ സംരക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ലക്ഷ്മിയെ അല്ലാതെ മറ്റൊരു അവതാരകയെ പോലും ആരാധകർക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല.ഇപ്പോഴത്തെ ആരാധകർക്ക് വിഷമം ഉണ്ടാക്കുന്ന ഒരു വാർത്തയാണ് ലക്ഷ്മി പങ്കുവെച്ചിരിക്കുന്നത്. സ്റ്റാർ മാജിക്കിൽ നിന്നും ഇടവേള എടുക്കുകയാണ് ജീവിതത്തിൽ ഒരു ചേഞ്ച് വരുത്തുകയാണ് യാത്രയ്ക്ക് പുറപ്പെടാൻ ഒരുങ്ങുകയാണെന്ന് യൂട്യൂബ് ചാനലിലൂടെ അറിയിച്ചു.
താരത്തിന്റെ വാക്കുകൾ : സ്റ്റാർ മാജിക്കൽ നിന്നും ഒരു ചെറിയ ഇടവേള എടുത്ത് നാടുവിടുകയാണ്
.കുറച്ചുനാളത്തേക്ക് ഇവിടെ നിന്നും മാറി നിൽക്കാൻ തീരുമാനിക്കുകയാണ്. തന്റെ ലഗേജ് ഒരുക്കങ്ങളൊക്കെ യൂട്യൂബ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ലക്ഷ്മി വിവരം പങ്കിട്ടത്.തൻറെ കൂടെയും കൂടെ യാത്രയ്ക്കായി അമ്മയും ഉണ്ടെന്നും കാശ്മീരിൽ ആണ് പോകുന്നതെന്ന് ഒരു അഞ്ചാറു ദിവസം കാശ്മീരിൽ ആയിരിക്കും ഇനി ഉണ്ടാവുകയെന്നും ഈയാത്രയ്ക്ക്
യാത്ര തിരഞ്ഞെടുത്തതിൽ തന്നെ ഒരു വലിയ കാരണമുണ്ടെന്നും ലക്ഷ്മി അറിയിച്ചു.
നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി വന്നിരിക്കുന്നത്.ലക്ഷ്മിയെ ഷോയിൽ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്, ആരൊക്കെ വന്നാലും ലക്ഷ്മിയുടെ അത്രയും വരില്ല എന്നും ആരാധകർ കമൻറുകൾ നൽകുന്നുണ്ട്.
The post സ്റ്റാർ മാജിക്കിൽ നിന്നും ബ്രേക്ക്, തീരുമാനത്തിന് പിന്നിൽ ഒരു കാരണമുണ്ട്: ലക്ഷ്മി നക്ഷത്ര appeared first on Viral Max Media.
from Mallu Articles https://ift.tt/bCqMOZ6
via IFTTT