വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ സുപരിചിതനായ ബോഡി ബിൽഡറും ഫിറ്റ്നസ് ട്രെയിനറുമാണ് ദിൽസിൽ. സെലിബ്രിറ്റീസിനെ വെച്ചുള്ള ഫിറ്റ്നസ് വീഡിയോകൾ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്. സാധാരണ വീഡിയോയ്ക്ക് താഴെ ഏറെയും വരുന്ന നെഗറ്റീവ് കമൻറുകൾ സ്ത്രീകളെ വച്ച് മാത്രമേ ഇദ്ദേഹം വീഡിയോ ചെയ്യുകയുള്ളോ എന്നാണ്.ഇപ്പോഴത്തെ ജാങ്കോ സ്പേസ് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വീഡിയോകളെക്കുറിച്ചും സെലിബ്രിറ്റീസ് ചെയ്യുന്ന വർക്ഔട്ടിനെക്കുറിച്ചും സോഷ്യൽ മീഡിയ മാർക്കറ്റുകളെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ്.
തന്റെ സുഹൃത്തുക്കളെയും സഹോദരനെയും അടക്കം എടുത്തുപൊക്കിയുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതൊന്നും ആരും കണ്ട് കമന്റുകൾ നൽകിയിട്ടുണ്ടായിരുന്നില്ല എന്നും സ്ത്രീകളെ വച്ച് ചെയ്യുന്ന വീഡിയോകൾക്കാണ് കൂടുതൽ റീച് കിട്ടുന്നത്. അതുകൊണ്ടാണ് സെലിബ്രിറ്റീസിനെ മാർക്കറ്റിങ്ങിന് വേണ്ടി വിളിക്കുന്നതും പറയുന്നു.
ഷിയാസിനെ പൊക്കി വീഡിയോ ചെയ്തിരുന്നു, അത് ആരും കണ്ടിട്ടില്ലെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു മാർക്കറ്റിംഗ് തന്ത്രം പ്രയോഗിച്ചിരിക്കുന്നുവെന്നും അറിയിച്ചു. മാത്രമല്ല സെലിബ്രിറ്റീസ് എല്ലാവരും ഇദ്ദേഹത്തിൻറെ ജിമ്മിൽ വന്നതാണ് വർക്ഔട്ട് ചെയ്യുന്നത് എന്നും ആളുകൾക്ക് തോന്നുന്നുണ്ട്. അതിന്റെ സത്യവും വ്യക്തമാക്കി. സെലിബ്രെറ്റിസ് എല്ലാവരും പരസ്യത്തിന് വേണ്ടി മാത്രമാണ് വരുന്നതന്നും അറിയിച്ചു.മലയാളികളുടെ ലൈംഗിക ദാരിദ്ര്യം ആണ് മാർക്കറ്റിങ് ചെയ്യുന്നതെന്നും അഭിമുഖത്തിലൂടെ തുറന്നുപറഞ്ഞു
The post മലയാളികളുടെ ലൈം.ഗി.ക ദാരിദ്ര്യമാണ് എൻ്റെ മാർക്കറ്റിങ് തന്ത്രം : ഫിറ്റ്നസ് ട്രെയിനർ ദിൽസിൽ appeared first on Viral Max Media.
from Mallu Articles https://ift.tt/oBIxRPk
via IFTTT