നടിയും ഡാൻസറുമായ റിമ കല്ലിങ്കൽ എപ്പോൾ യാത്രകളുടെ തിരക്കിലാണ്. ഈ അടുത്തായിരുന്നു സുഹൃത്തുക്കളും മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാൻ പോയത്. ഇതിനുമുമ്പും മാലിദ്വീപിൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘോഷം വളരെ സ്പെഷ്യൽ ആണെന്ന് തോന്നുന്നു. താരത്തിന്റെ ചിത്രങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഇതു പറയുന്നത്. ബിക്കിനി ലുക്കിലാണ് താരം ഇപ്പോൾ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കയകിങ് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയിട്ടാണ് റീമ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.
ഇതിനുമുമ്പും ഗ്ലാമർ വേഷങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.പ്രേക്ഷകർ ഒക്കെ ഈ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് സ്വീകരിച്ചത്. മലയാളസിനിമയിലെ സെലിബ്രിട്ടികളും സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റുകളുമായി വന്നത്.
മാമാങ്കം എന്ന ഡാൻസ് സ്കൂൾ റീമ സ്വന്തമായി നടത്തുന്നതാണ്. ഈയടുത്ത് പങ്കുവെച്ച വലിയ സ്റ്റേജ് ഷോയും ശ്രദ്ധ നേടിയിരുന്നു. നെയ്ത്തുമായി ബന്ധപ്പെട്ട ആയിരുന്നു കഴിഞ്ഞ സ്റ്റേജ് സംഘടിപ്പിച്ചത്.വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു മാധ്യമശ്രദ്ധ നേടിയെടുത്തതും. അഭിനയത്തോട് റീമി ഇപ്പോൾ കുറച്ചുനാൾ വിട്ടുനിൽക്കുകയാണ്. ഇതിനിടയ്ക്ക് നിർമ്മാണത്തിനും കൈവച്ചിരുന്നു. സംവിധായകനായ ആഷിക് അബുവാണ് വിവാഹം ചെയ്തത്. നടി ഏറ്റവുമധികം യാത്രകൾ നടത്തുന്നത് സുഹൃത്തുക്കൾക്കൊപ്പം ആണ്.
The post സുഹൃത്തുക്കൾക്കൊപ്പം മാലിദ്വീപ് എക്സ്പ്ലോർ ചെയ്ത് റീമ!!! ചിത്രങ്ങളിതാ appeared first on Viral Max Media.
from Mallu Articles https://ift.tt/wYgQOof
via IFTTT