ഗപ്പി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് നന്ദന വർമ്മ. ബാലതാരമായ ആണ് നന്ദന അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഗപ്പിയിലെ ആമിന എന്ന കഥാപാത്രത്തെ മലയാളികൾക്കൊട്ടും മറക്കാൻ സാധിക്കില്ല. തട്ടം മാറ്റിയ ആമിനയുടെ മുഖം കാണാൻ ഒന്ന് ആരാധകർ പോലും കൊതിച്ചിരുന്നു. ആമിനക്കുട്ടി വളർന്നു വലുതായി ഇപ്പോൾ നായിക ആവാനുള്ള ഒരുക്കത്തിലാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഇപ്പോൾ ഏറ്റെടുക്കുന്നത്. ഗോവയിൽ ഭവത് ആഘോഷിക്കാൻ പോയ ചിത്രങ്ങളാണ് നന്ദന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
സ്പിരിറ്റ് എന്ന ചിത്രത്തിലൂടെ 2012 ല്‍ ബാലതാരമായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച് താരമാണ് നന്ദനവർമ്മ. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. അയാളും ഞാനും തമ്മില്‍, റെബേക്ക ഉതുപ്പ് കിഴക്കുമേല, മിസ് ലേഖ തരൂര്‍ കാണുന്നത്, 1983, റിങ് മാസ്റ്റര്‍, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സമൂഹമാധ്യമത്തിലും താരം വളരെയധികം സജീവമാണ് താരത്തിന്റെ ചിത്രങ്ങൾ ഒക്കെ പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിക്കാറുണ്ട്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് നന്ദന മിക്കപ്പോഴും സമൂഹമാധ്യമത്തിൽ പങ്കു വയ്ക്കാറുള്ളത്. താരത്തിന് മലയാളികൾ മാത്രമല്ല അന്യഭാഷയിലുള്ള ആരാധകരും ഉണ്ടെന്ന് കമൻറ് ബോക്സുകളിലൂടെ ദൃശ്യമാണ്
The post ബോളിവുഡ് സ്റ്റൈലിൽ ഒരുങ്ങി ഗപ്പിയിലെ സുന്ദരികുട്ടി!!!!ഗോവയിൽ അടിച്ചുപൊളിച്ചു നന്ദന വർമ്മ appeared first on Viral Max Media.
from Mallu Articles https://ift.tt/xLJWQrv
via IFTTT