തെന്നിന്ത്യയുടെ സൂപ്പർ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. ഭർത്താവ് വിഘ്നേഷ് ശിവനുമൊത്തു പൊതുഇടങ്ങളിൽ വരുമ്പോഴൊക്കെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇത്തവണ താരങ്ങൾ ക്ഷേത്രദർശനം നടത്തിയ ചിത്രങ്ങളാണ് പുതിയതായി പുറത്തുവരുന്നത്.
കറുപ്പും ചുവപ്പും കളര്‍ കോമ്പോയിലുള്ള സാരിയും ബ്ലൈസുമാണ് നയന്‍താര ചിത്രങ്ങളിൽ ധരിച്ചിരിയ്ക്കുന്നത്. ആ നിറം നയന്‍താരയ്ക്ക് വല്ലാതെ ചേരുന്നുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. കൈയ്യില്‍ ഒരു നിലവിളക്കും, നെറുകില്‍ സിന്ദൂരവുമിട്ട് നില്‍ക്കുന്ന താരത്തെ കണ്ടാല്‍, കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതാണെന്ന് ആരും പറയും എന്നൊക്കെയാണ് കമൻറ് ബോക്സുകളിൽ ആളുകളെ എഴുതുന്നത്. താരത്തിന്റെ സൗന്ദര്യത്തെ വർണിച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും വന്നിരിക്കുന്നത്. 35 കഴിഞ്ഞ യുവതിയാണെന്ന് പറയുകയില്ല എപ്പോഴും 20 ആണ് പ്രായം എന്നും അത് സുന്ദരിയായിട്ടുണ്ടെന്നും ആരാധകർ കമൻറ് ബോക്സുകളിലൂടെ അറിയിക്കുന്നു.
ഭർത്താവിനും രണ്ട് മക്കൾക്ക് ഒപ്പം നയൻതാര സന്തോഷ ജീവിതം നയിക്കുകയാണ് ഇപ്പോൾ. മക്കളുടെ ഒന്നാം പിറന്നാൾ അത് ഗംഭീരമായി താരങ്ങൾ ആഘോഷിച്ചത്. അതിനിടയ്ക്ക് സിനിമയിലും ഇരുവരും സജീവമാണ്. നടിയുടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ജവാൻ ഏറെ ശ്രദ്ധ നേടിയിരുന്നു.
The post പ്രായം 35 ഓ.,..കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ട പോലെ : ദീപം കയ്യിൽപിടിച്ചു വിക്കിയുടെ നയൻതാര appeared first on Viral Max Media.
from Mallu Articles https://ift.tt/aMdbxfk
via IFTTT