വിവാഹ വാര്‍ഷികത്തിന് നമ്മുടെ മകനെ എനിക്ക് സമ്മാനിച്ചതില്‍ നന്ദിയുണ്ട് ചിന്നു : ഏഴാം വിവാഹ വാർഷികം ആഘോഷിച്ചു  റീൽസ് താരങ്ങൾ

സമൂഹമാധ്യമങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി പ്രിയങ്കരരായ താരങ്ങളാണ് ചിന്നുവും രാജേഷും. ഇരുവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളാണ്. താരങ്ങൾ പങ്കുവെക്കുന്ന വീഡിയോകളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുള്ളത്. രണ്ടുപേരും ടിക് ടോക് വീഡിയോകൾ ചെയ്തു കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ സുപരിചിതരായി മാറിയത്.

പിന്നീട് ഇരുവരും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമാവുകയായിരുന്നുm അതിനുശേഷം കുടുംബ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയും ചെയ്തു വൈകാതെ തന്നെ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഫോളോവേഴ്സിനെ താരങ്ങൾ നേടിയെടുക്കുകയും ചെയ്തു.

ഇതിനോടകം നിരവധി സ്റ്റേജ് ഷോകളും ടെലിവിഷൻ പരിപാടികളും ഒക്കെ താരങ്ങൾക്ക് ലഭിച്ചു.

ഒളിച്ചോടി വിവാഹം കഴിച്ചവരാണ് രണ്ടുപേരും. ജീവിതത്തിൽ വലിയ വലിയ തീരുമാനങ്ങൾ എടുത്ത പിന്നീട് കുടുംബക്കാരെയും സുഹൃത്തുക്കളെയും ഒക്കെ ലക്ഷങ്ങൾ സമ്പാദിച്ചുകൊണ്ട് രണ്ടുപേരും അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സൗഭാഗ്യത്തിനിടയിലേക്കാണ് ഇപ്പോൾ ഒരു കുഞ്ഞ് അതിഥി കൂടി കടന്നു വന്നിരിക്കുന്നത്.

ഈ അടുതാണ് താരങ്ങൾക്ക് മകൻ പിറന്നത്. മകൻ പിറന്ന ശേഷവും താരങ്ങൾ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ്.ഇപ്പോഴത്തെ ഏഴാം വിവാഹ വാർഷികത്തിൽ രണ്ടുപേരും മകനും ഒത്തുള്ള സന്തോഷം നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഒപ്പം രാജേഷ് എഴുതിയ വരികളും ശ്രദ്ധേയമാകുന്നു.

എന്റേതായിരിക്കുന്നതിന് നന്ദി , ഇത്തവണത്തെ വിവാഹ വാര്‍ഷികത്തിന് നമ്മുടെ മകനെ എനിക്ക് സമ്മാനിച്ചതില്‍ നന്ദിയുണ്ട്. അതുകൊണ്ട് തന്നെ ഈ വിവാഹ വാര്‍ഷികം എനിക്ക് ഒരുപാട് സ്‌പെഷ്യലാണെന്നാണ് രാജേഷ് പറഞ്ഞത്.

The post വിവാഹ വാര്‍ഷികത്തിന് നമ്മുടെ മകനെ എനിക്ക് സമ്മാനിച്ചതില്‍ നന്ദിയുണ്ട് ചിന്നു : ഏഴാം വിവാഹ വാർഷികം ആഘോഷിച്ചു  റീൽസ് താരങ്ങൾ appeared first on Viral Max Media.



from Mallu Articles https://ift.tt/y1gs6QJ
via IFTTT
Previous Post Next Post