സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്കിടയിൽ പ്രിയങ്കരരായ താരദമ്പതികൾ ആണ് ബഷീർ ബഷിയും ഭാര്യ സുഹാനയും. രണ്ട് ഭാര്യമാരുള്ള ബഷീർ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് മലയാളികൾക്കിടയിൽ സുപരിചിതനായി മാറിയത്.
അവതാരകൻ ആയിട്ടാണ് ബഷീർ പ്രേക്ഷകരെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയത്. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി വന്നു ആരാധകരുടെ ഇഷ്ടം വീണ്ടും പിടിച്ചു പറ്റുകയായിരുന്നു. ഇവരുടെ യൂട്യൂബ് ചാനൽ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ട്രെൻഡിങ്ങിൽ ഇടം പിടിച്ചത്.
ഇപ്പോഴിതാ ജീവിതത്തിലെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും ഒരുമിച്ചു സുഹാനയും ഉണ്ടായിരുന്നു എന്ന് ബഷീർ പറയുന്നു. ബഷീറിൻറെ ഉള്ളിൽ എന്താണെന്ന് ആ മനസ്സിൽ എന്താണെന്ന് അദ്ദേഹത്തിൻറെ നന്മ എന്താണെന്നും അകവും പുക പുറവും എല്ലാം അറിഞ്ഞവൾ താനാണെന്നും സുഹാന പറയുന്നു.
അതുകൊണ്ടാണ് വിവാഹിതനായിട്ടും രണ്ടു മക്കൾ ഉണ്ടായിട്ടും ബഷീറും മഷൂറയുമായുള്ള ബന്ധം പറഞ്ഞപ്പോൾ അംഗീകരിച്ചത്. അല്ലാതെ തിന്നാനും കുടിക്കാനും കിട്ടുമ്പോൾ അംഗീകരിച്ചുകൊടുത്തതല്ലെന്നും സുഹാന പ്രേക്ഷകരോട് പറയുന്നു.
രണ്ടാമത്തെ ഭാര്യ വന്നതോടുകൂടി ഇരുവരും ഇവരുടെ ജീവിതം സാമ്പത്തികമായി മെച്ചപ്പെടുത്തുകയായിരുന്നു. രണ്ടാമത്തെ ഭാര്യ മംഗലാപുരം സ്വദേശിനിയാണ്. യൂട്യൂബ് ചാനലിലൂടെയാണ് ഇവർക്ക് വരുമാനം ഏറെ കിട്ടിത്തുടങ്ങിയത്.
പ്രേമിച്ചു നടന്ന കാലത്ത് സുഹാനയ്ക്ക്
കമ്മലും, വളയും, മോതിരവും എല്ലാം ഫുഡ് പാത്തിൽ കച്ചവടം ചെയ്തുകിട്ടുന്ന പൈസ കൊണ്ടാണ് വാങ്ങി കൊടുത്തിട്ടുള്ളത്. അന്നൊക്കെ അഞ്ചാറുപവന്റെ സ്വർണ്ണാഭരണങ്ങൾ ഞാൻ വാങ്ങി കൊടുത്തു.ബിസിനസ് തകർന്ന സമയത്ത് അതൊക്കെ വിൽക്കേണ്ട അവസ്ഥയും ഉണ്ടായി. ബിസിനെസ്സ് നഷ്ടത്തിൽ ആയപ്പോഴാണ് ഉണ്ടാക്കിവെച്ചതൊക്കെ നഷ്ടപ്പെട്ടത് പിന്നീട് ഒന്നിൽ നിന്നും ആരംഭിക്കുകയായിരുന്നു എന്നും ബഷീർ പറയുന്നു.
The post അല്ലാതെ തിന്നാനും കുടിക്കാനും കിട്ടിയപ്പോൾ രണ്ടാം വിവാഹം അംഗീകരിച്ചുകൊടുത്തല്ല : സുഹാന appeared first on Viral Max Media.
from Mallu Articles https://ift.tt/A8NEu7m
via IFTTT