മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയ താരമാണ് മഹിമ നമ്പ്യാർ. ആർ ഡി എസ് എന്ന ചിത്രത്തിലൂടെ മാധ്യമ മലയാളികൾ പ്രേക്ഷകർക്കിടയിൽ വീണ്ടും സജീവമായിരിക്കുകയാണ്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ഗാനരംഗവും ഒക്കെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ഓരോ അഭിമുഖങ്ങളും പ്രേക്ഷകശ്രദ്ധ നേടിയെടുക്കാനും തുടങ്ങി. ഇപ്പോൾ ഇതാ താരം പങ്കുവെച്ചിരിക്കുന്ന പുതിയ അഭിമുഖങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ പിടിച്ചു പറ്റുന്നത്.
തനിക്ക് കുട്ടിക്കാലം തൊട്ട് അഭിനയിക്കാൻ ആയിരുന്നു ആഗ്രഹം എന്നും അഭിനയം എന്ന പ്രൊഫഷൻ മാറ്റി നിർത്തിയാൽ താനൊരു ബയോമെഡിക്കൽ എൻജിനീയർ ആവുകയോ ഡോക്ടർ ചെയ്യുമായിരുന്നു എന്നും അമ്മ ടീച്ചർ ആയതുകൊണ്ട് ടീച്ചിങ് ലോകത്തേക്ക് വളരെ അപ്രതീക്ഷിതമായി കടന്നുവന്നതാണെന്നും മഹിമ പറയുന്നു. കൂടാതെ താൻ വീട്ടിൽ വളരെ നല്ല കുട്ടിയാണെന്നും എല്ലാകാര്യങ്ങളും അഡ്ജസ്റ്റ് ചെയ്യുന്ന ഒരു മകൾ ആണെന്നും അമ്മയ്ക്കും അച്ഛനും ഇതുവരെ താൻ ഒരു പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടില്ലെന്ന് മഹിമ പറയുന്നു.
പഠിക്കുന്ന കാലത്ത് തന്നെ താൻ നല്ല മാർക്കോടുകൂടി എല്ലാ വിഷയങ്ങൾക്കും പാസാകും ആയിരുന്നു. പ്ലസ് ടുവിൽ ബയോളജി മുഴുവൻ മാർക്ക് നേടിയായിരുന്നു വിജയം നേടിയതെന്ന് മഹിമ പറയുന്നു. കൂട്ടുകാരൊക്കെ അന്ന് തന്നെ ഉണക്കമത്തി എന്ന് വിളിച്ച് കളിയാക്കുമായിരുന്നു എന്നും ഇപ്പോഴുള്ളത് പോലെയല്ല താനെന്ന് വളരെ മെലിഞ്ഞിരുന്നതായിരുന്നു എന്നും പിന്നീട് സിനിമയിൽ വന്നപ്പോഴാണ് ചെറിയൊരു മേക്കോവർ നടത്തിയതെന്നും മഹിമ കൂട്ടിച്ചേർത്തു
The post അന്ന് അവരെന്നെ ഉണക്കമത്തി എന്ന് വിളിച്ച് കളിയാക്കി!!! മഹിമ നമ്പ്യാർ appeared first on Viral Max Media.
from Mallu Articles https://ift.tt/JrHvGAh
via IFTTT