അഭിമാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത് മൃഗീയമല്ല. ആളുകളെ ഉപദ്രവിക്കുന്നതിനും ഒരു പരിധിയുണ്ട് ബാലയ്ക്കെതിരെ ശക്തമായ ആ മറുപടിയുമായി അഭിരാമി.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഇളക്കിമറിച്ച സംഭവമായിരുന്നു നടൻ ബാലാ തന്റെ ആദ്യ വിവാഹ ജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ. ഗായികയായ അമൃത സുരേഷുമായി വേർപിരിയാൻ ഉണ്ടായ കാരണം എന്തായിരുന്നു എന്ന് ചോദിച്ചപ്പോഴാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എന്താണ് കാരണം എന്ന് തുറന്നു പറയുന്നത്. തന്റെ മുൻ ഭാര്യയായി അമൃത സുരേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ താൻ കണ്ടു എന്നായിരുന്നു ഇതിനെ മറുപടിയായി ബാല പറഞ്ഞത് ബാലയുടെ ആ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു എന്നാൽ കാര്യത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് ഒരിക്കൽ പോലും അമൃത സുരേഷ് രംഗത്ത് വന്നിരുന്നില്ല പലകാര്യങ്ങളെ കുറിച്ചും പലപ്പോഴും അമൃത പ്രതികരിക്കാറില്ല.

എന്നാൽ ചേച്ചിക്ക് വേണ്ടി ശക്തമായി സംസാരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് അനുജത്തിയായ അഭിരാമിയാണ് സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അഭിരാമി ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ… വാർത്തകളും നിഷേധാത്മകതയും വർഷമാകാതിരിക്കാനും കാര്യങ്ങൾ കൂടുതൽ വഷളാകാതിരിക്കാനും ഞങ്ങൾ കൂടുതൽ സൂക്ഷിച്ചു വാർത്തകളിലേക്ക് മാധ്യമങ്ങളിലേക്കും നെഗറ്റീവ് ആയി വലിച്ചിഴയ്ക്കപ്പെടാതിരിക്കാൻ നമുക്ക് ഒരു കുട്ടിയുണ്ട് മറുവശം സാമ്പത്തികമായി നമ്മുടേതിന് മുകളിലാണ് ജീവിക്കാനുള്ള ഞങ്ങളുടെ അടിസ്ഥാന അവകാശത്തിനായി പോരാടാൻ ഞങ്ങൾ വളരെ ദുർബലരായിരിക്കുന്നു രാവും പകലും പാട്ടുപാടി അക്ഷീണം പ്രയത്നിച്ചു ഞങ്ങളുടെ ഭാവി സുരക്ഷിതമാക്കാൻ നിങ്ങളെപ്പോലെ തന്നെ നല്ലൊരു ജീവിതം നയിക്കാൻ ഞങ്ങൾ ഇപ്പോഴും പാടുപെടുകയാണ്

 

View this post on Instagram

 

A post shared by Abhirami Suresh <br> <br> from Mallu Articles https://technewswebs.com/harassing-people-also-has-a-limit-abhirami-with-that-strong-reply-against-bala/<br> via <a href=IFTTT

Previous Post Next Post