ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ താരമാണ് ഇമ്രാൻ ഖാൻ. ഇപ്പോളിതാ ഗോപി സുന്ദറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. ”ഇയാളെ കാണ്മാനില്ല ഇയാള്‍ ഇറക്കുന്ന അടുത്ത സിനിമയില്‍ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകള്‍ പലതും ചെയ്തു അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല. എവിടെടാ മുത്തേ നീ ഒന്ന് കാണാന്‍ കൊതിയാകുന്നു” എന്നായിരുന്നു ഇമ്രാന്റെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.
അയാള്‍ക് നിന്നെ വെച്ച് മാര്‍ക്കറ്റിങ് അവശ്യം ആയിരുന്നു. നീ കഷ്ടപ്പെടുന്നു എന്ന് ഒരു വാര്‍ത്ത വന്നു അത് വൈറല്‍ ആയി.. അപ്പോ നിന്നെ വെച്ച് ഒരു വീഡിയോ ചെയ്താല്‍ ആള്‍ക്കും ഒരു റീച് കിട്ടും.. അന്ന് ബാല യുടെ പ്രശ്‌നം ഓക്കേ ആയി അല്പം ക്ഷീണം ആയിരുന്നു.. അത് മാറ്റാന്‍ നിന്നെ അയാള്‍ ഉപയോഗിച്ചു. നിനക്ക് പാട്ട് പാടാന്‍ അവസരം തരാം എന്നൊക്കെ പറഞ്ഞു കാണും. ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത് കാണും. സ്വാഭാവികം ഇതേ സമയം നിനക്കും അന്ന് റീച് കിട്ടി, അത്രേ ഉളൂ 2പേര്‍ക്കും റീച് ആയി പക്ഷെ വര്‍ക്ക് ഇല്ല അത്രേ ഉള്ളൂ എന്നായിരുന്നു ഒരു കമന്റ്. മുത്തേ നിനക്ക് തലക്ക് ബുദ്ധി ഉണ്ട് ഇതാണ് സത്യം എന്നാണ് ഇമ്രാന്‍ നല്‍കിയ മറുപടി.
പുള്ളിയുടെ ഫ്‌ലൂട്ടുവായനക്കിടയില്‍ ഇതൊക്കെ ഓര്‍ക്കാന്‍ എവിടാ ബ്രോ സമയം., ഇങ്ങനെയൊരു പോസ്റ്റ് വേണ്ടായിരുന്നു മുത്തേ. പുതിയ ദേശാടനത്തിലാണ് കുറച്ച് കഴിഞ്ഞ് ഇങ്ങ് വരും. അത് വരെ വെയിറ്റ് ചെയ്‌തെ പറ്റൂ സഹോ എന്നൊക്കെയായിരുന്നു മറ്റ് ചിലരുടെ കമന്റ്.
The post ഗോപി സുന്ദറിനെ കാണ്മാനില്ല, ഇയാൾ ഇറക്കുന്ന അടുത്ത സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകൾ പലതും ചെയ്തു അളിയൻ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാൾ എടുക്കില്ല, ഗോപി സുന്ദറിനെതിരെ ഇമ്രാൻ ഖാൻ appeared first on Viral Max Media.
from Mallu Articles https://ift.tt/nBD70ki
via IFTTT