ആ തീരുമാനങ്ങൾ നേട്ടങ്ങൾ ഉണ്ടാക്കി!!! സ്വപ്ന വാഹനം സ്വന്തമാക്കി അഭയ ഹിരൺമയി

പിന്നണിഗായിക, മോഡൽ തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ കയ്യൊപ്പ് പതിപ്പിച്ച പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ്   അഭയ ഹിരൺമയി. വേറിട്ട ശബ്ദംകൊണ്ട് അഭയ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആവുകയാണ്.

ഇപ്പോഴിതാ താരം ജീവിതത്തിലേക്ക് യാത്രയിലേക്ക് ഒരു കൂട്ടായി ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ഫോക്സ്വാഗണിന്റെ മിഡ്-സൈസ് എസ്.യു.വി. മോഡലായ ടൈഗൂണാണ് അഭയ  തിരഞ്ഞെടുത്ത വാഹനം.

കൊച്ചിയിലെ ഫോക്സ്വാഗൺ വിതരണക്കാരായ ഇ.വി.എം. ഫോക്സ്വാഗണിൽ നിന്നാണ് സ്വപ്ന വാഹനം സ്വന്തമാക്കിയത്. സന്തോഷകരമായ ഡ്രൈവിങ്ങ് അനുഭവം നേർന്ന് അഭയ വാഹനം സ്വന്തമാക്കുന്നതിന്റെ വീഡിയോയും ഇ.വി.എം ഫോക്സ്വാഗൺ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. ടൈഗൂണിന്റെ ഉയർന്ന വകഭേദങ്ങളിലൊന്നായ ഹൈലൈനിന്റെ 1.0 ലിറ്റർ എൻജിൻ ഓട്ടോമാറ്റിക് മോഡലാണ് താരം സ്വന്തമാക്കിയത്. 15.28 ലക്ഷം രൂപയാണ്  എക്സ്ഷോറൂം വില.

സംഗീതസംവിധായകൻ ഗോപി സുന്ദറുമായി അകന്ന് അകൽച്ചയിൽ ആയതിനുശേഷം അഭയ സംഗീതരംഗത്ത് തന്റേതായ കയ്യെപ്പ് പതിപ്പിക്കുന്നുണ്ട്.നിരവധി സ്റ്റേജ് ഷോകൾ ഇതിനോടകം അഭയ ചെയ്തു കഴിഞ്ഞു.

The post ആ തീരുമാനങ്ങൾ നേട്ടങ്ങൾ ഉണ്ടാക്കി!!! സ്വപ്ന വാഹനം സ്വന്തമാക്കി അഭയ ഹിരൺമയി appeared first on Viral Max Media.



from Mallu Articles https://ift.tt/BNJYn9M
via IFTTT
Previous Post Next Post