ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന മലയാളത്തിലും അന്യഭാഷയിലും ഒക്കെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് സാനിയ അയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ ആയിരുന്നു സാനിയ മലയാളി പ്രേക്ഷകർക്കിടയിൽ ആദ്യം സുപരിചിതയാകുന്നത്.
അതിനുശേഷം ആണ് സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തി വീണ്ടും പ്രിയങ്കരി ആയത്.അഭിനയത്രി എന്നതിൽ ഉപരി നല്ലൊരു നർത്തകി കൂടിയാണ് സാനിയ. നൃത്ത വേദികളിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കുന്നത്.അതിലൂടെ തന്നെയാണ് സിനിമയിലേക്ക് വരുന്നത്. ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ക്വീൻ എന്ന ചിത്രത്തിലൂടെ നായികയായി പ്രേക്ഷക നേടിയെടുത്തു.
ഇപ്പോഴിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഒരു പരസ്യ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ക്യാമറകണ്ണുകൾക്ക് മുന്നിൽ ബോളിവുഡ് നടിയെ പോലെ അണിഞ്ഞൊരുങ്ങി വന്ന് കാറിലേക്ക് കയറി ആരാധകരെ കൈവീശി കാണിക്കുന്ന സാനിയയാണ് വീഡിയോയിൽ കാണുന്നത്. ചുരുങ്ങിയ സമയം കൊണ്ട് 10000 കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത് ഗ്ലാമറസ് ലുക്കിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ ലുക്കിനെ പ്രശംസിച്ചു കൊണ്ടായിരുന്നു ആരാധകർ സോഷ്യൽ മീഡിയയിൽ എത്തിയത്.
View this post on Instagram
The post അംഗരക്ഷകർക്കിടയിലൂടെ ഗ്ലാമറസ് ലുക്കിൽ ആരാധകരെ അഭിവാദ്യം ചെയ്ത് സാനിയ!!! വീഡിയോ appeared first on Viral Max Media.
from Mallu Articles https://ift.tt/Yo2SMI4
via IFTTT