വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഹണി റോസ്. തുടർന്ന് തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാൻ സാധിച്ച നടി മലയാളവും കടന്ന് അന്യഭാഷയിലേക്ക് കൂടി ചേക്കേറുകയായിരുന്നു ചെയ്തത് സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം ഇപ്പോൾ കൂടുതലായി ഉദ്ഘാടനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അല്പം മോഡേൺ വേഷങ്ങളിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്നത് കൊണ്ടുതന്നെ പലപ്പോഴും സൈബർ ആക്രമണങ്ങളും ബോഡിക്ഷേമികളും ഹണി റോസിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. റേച്ചൽ എന്ന ചിത്രമാണ് താരത്തിന്റെ തായ് പൂജ്യരായ റിലീസാവാനുള്ള ചിത്രം.
ഇപ്പോഴിതാ ഹണി റോസ് പങ്കുവെച്ച പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത് ഈ വീഡിയോയ്ക്ക് ആളുകൾ നൽകുന്ന കമന്റുകളും ഒരു മിറർ ഡാൻസ് ആണ് താരം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത് ഡാൻസിന്റെ അപ്പുറവും ഇപ്പുറവും ഹണിയെ തന്നെ കാണാൻ സാധിക്കും സ്വന്തം കയ്യിൽ തന്നെ പിടിച്ചുകൊണ്ട് ഹണി റോസ് നിർത്തം ചെയ്യുന്നതാണ് കാണാൻ സാധിക്കുന്നത് ഉടനെ തന്നെ അശ്ലീല കമന്റുകളും മോശം അഭിപ്രായങ്ങളുമായി ഒരുപറ്റം ആളുകൾ എത്തി
View this post on Instagram
എന്താണ് ഈ കാണിക്കുന്നത് പാമ്പ് തവളയെ വിഴുങ്ങിയിട്ട് എന്തൊക്കെയോ കാണിക്കുന്നത് പോലെയുണ്ട് ലോകത്തിലെ ഏക നടിയാണ് എന്നാണോ വിചാരം കല്യാണം കഴിക്കാൻ സമയമായി എന്ന് ഡാൻസിലൂടെ കാണിച്ചു തരികയാണ് എന്തൊരു ബോറാണ് ഇത് ഇവളുടെ അച്ഛനും അമ്മയും ഇക്കാര്യങ്ങൾ ഒന്നും കാണുന്നില്ലേ ഏതായാലും ഇതൊക്കെ കണ്ട് ക്ഷമയോടെ നിൽക്കുന്ന ആ ക്യാമറമാനെ കൈവെച്ച് തൊഴണം എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് ഹണി റോസ് ഏത് ചിത്രം ഇട്ടാലും അതിനു താഴെ അശ്ലീല കമന്റുകളുമായി എത്തുന്നവർ നിരവധിയാണ് പലപ്പോഴും താരത്തിന്റെ ശരീരപ്രകൃതിയെ കുറിച്ചാണ് പലരും പറയാറുള്ളത്.. വലിയതോതിൽ തന്നെ തനിക്ക് ബോഡി ഷേമിങ് നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് ഹണി റോസ് തന്നെ പലപ്പോഴും തുറന്നുപറയുകയും ചെയ്തിട്ടുണ്ട് താൻ ഒരുപാട് ബുദ്ധിമുട്ടുകൾ അതിന്റെ പേരിൽ അനുഭവിച്ചിട്ടുണ്ട് എന്നും ഒരുകാലത്ത് നടി തുറന്നു പറഞ്ഞിരുന്നു. നടിയുടെ ആ വാക്കുകൾ ഒരു സമയത്ത് വളരെയധികം ശ്രദ്ധ നേടിയിരുന്നു
The post കല്യാണം കഴിക്കാൻ പ്രായമായി എന്ന് അച്ഛനെയും അമ്മയും കാണിക്കാനാണോ ഈ പേക്കൂത്ത് കാണിക്കുന്നത്. ഹണി റോസിനെ വിമർശിച്ച് സോഷ്യൽ മീഡിയ appeared first on Viral Max Media.
from Mallu Articles https://ift.tt/6GESpw1
via IFTTT