ആദ്യത്തെ കണ്മണി വരാനിരിക്കുന്ന കാത്തിരിപ്പിലാണ് അമല പോളും ഭർത്താവും.അമ്മയാകാൻ ഒരുങ്ങുന്നു എന്ന സന്തോഷവാർത്തയായിരുന്നു ഈ അടുത്ത് അമല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോഴത്തെ ഭർത്താവിനൊപ്പം ഉള്ള പ്രണയാർദ്രമായ ചിത്രം പങ്കുവെച്ചുകൊണ്ട് അമല സോഷ്യൽ മീഡിയയുടെ ഹൃദയങ്ങൾ കീഴടക്കുകയാണ്.
ഡിസംബർ മാസത്തിലായിരുന്നു അമലയുടെ വിവാഹം. കൊച്ചിയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. ജനുവരി നാലിനായിരുന്നു അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത പ്രേക്ഷകമായി പങ്കുവെച്ചത്. ജഗത് എന്നാണ് ഭർത്താവിൻറെ പേര്
തെന്നിന്ത്യയിലെ ബോൾഡ് നായികമാരിൽ ഒരാളാണ് നടി. മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലാണ് ഏറ്റവും അധികം തിളങ്ങിയത് 2009 പുറത്തിറങ്ങിയ ലാൽജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് 2010 പുറത്തിറങ്ങിയ മൈന എന്ന ചിത്രത്തിലൂടെ കരിയറിൽ വഴി വലിയൊരു വഴിത്തിരി സംഭവിച്ചു. ചിത്രം വലിയ ഹിറ്റ് ആവുകയും തമിഴ്നാട് സർക്കാരിൻറെ മികച്ച നടിക്കുള്ള പുരസ്കാരം വരെ നേടിയെടുക്കുകയും ചെയ്തു. പിന്നീട് അങ്ങോട്ട് മലയാളത്തിനു പുറമേ അന്യഭാഷകളിലും തിരക്കുള്ള നടിയായി മാറി.
The post കുഞ്ഞു വയറിൽ കൈവെച്ച് ജഗത്!!! പ്രണയകഥകളിലെ നായികയെ പോൽ അമല പോൾ appeared first on Viral Max Media.
from Mallu Articles https://ift.tt/iSXE6gw
via IFTTT